Posted By Nazia Staff Editor Posted On

Best application for measuring height; നിങ്ങളുടെ കുട്ടികളുടെ ഉയരം പാകത്തിനുണ്ടോയെന്നറിയാണോ? ഈ മിടുമിടുക്കാൻ സിംപിളായി പറഞ്ഞു തരും;ഉപയോഗിച്ച് നോക്കു ഉപകാരപ്പെടും

Best application for measuring height;നമ്മുടെ കുട്ടികളുടെ ഹൈറ്റ് കൃത്യമായ അറിയാനുള്ള ഒരു കിടിലൻ ആപ്പാണ് ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. IAP GROWTH ആപ്പ് എന്നാണ് പേര്. ഈ ആപ്പ് കൃത്യമായി ഒരു കുട്ടിയുടെ ഹൈറ്റ് എത്രയുണ്ട് അത് കൃത്യമായി ഗ്രാഫ് മൂലം രേഖപ്പെടുത്തി കാണിക്കുന്നതാണ്. ഈ ആപ്പ് ആൻഡ്രോയ്ഡിലും ഐഫോണിലും അവൈലബിൾ ആണ്.ഡോക്ടേഴ്സ് മാത്രമല്ല അവരവരുടെ കുട്ടിയുടെ ഹൈറ്റ് പാകത്തിനുണ്ടോയെന്ന് ഈ ആപ്പ് വഴി സാധാരണക്കാർക്കും അറിയാൻ പറ്റും.

ഇതിൽ കുറച്ചു കാര്യങ്ങൾ എന്റർ ചെയ്യാനുണ്ട്. ആദ്യം ആൺകുട്ടിയാണോ പെൺകുട്ടിയാണോ എന്നത് കൃത്യമായി രേഖപ്പെടുത്തണം. ശേഷം നിങ്ങളുടെ മുമ്പിൽ ഒരു ഗ്രാഫ് കാണും. ആ ഗ്രാഫിൽ മാതാപിതാക്കളുടെ ഹൈറ്റ് കൃത്യമായി രേഖപ്പെടുത്തണം ഗ്രാഫിൽ പച്ചനിറത്തിൽ ഒരു ലൈൻ ഉണ്ടാവും അതാണ് മാതാപിതാക്കളുടെ ഹൈറ്റ്. ഇത് വച്ചാണ് കുട്ടിയുടെ ഹൈറ്റ് എത്രയുണ്ട് എന്നത് ഗണിക്കപ്പെടുന്നത്.

Oplus_131072

ഇതിൽ കുട്ടിയുടെ ഹൈറ്റ് കാണണമെങ്കിൽ ഇതിനുമുമ്പ് ചില കാര്യങ്ങൾ ചെയ്തു തീർക്കേണ്ടതുണ്ട്. അതിൽ പല നിറത്തിലുള്ള വരകൾ ഉണ്ടാകും. പച്ചനിറത്തിലുള്ളത് മാതാപിതാക്കളുടെതാണെങ്കിൽ നീല ഡോട്ടിൽ കാണുന്നത് കുട്ടിയുടെ ഹൈറ്റ് ആണ്. അവിടെ കാണുന്ന പല നിറത്തിലുള്ള വരകൾക്കിടയിലാണ് കുട്ടിയുടെ ഡോട്ട് എങ്കിൽ അത് നോർമൽ ഹൈറ്റ് ആണ്. ആ വരകളിൽ നിന്ന് പുറത്തു പോയാലാണ് ഹൈറ്റിന് പ്രോബ്ലം ഉള്ളത്. ഇതിൽ ചില കാര്യങ്ങൾ ചെയ്തു തീർക്കേണ്ടതുണ്ട് ആദ്യം കുട്ടി ആൺകുട്ടിയാണോ പെൺകുട്ടിയാണോ എന്നത് രേഖപ്പെടുത്തണം. പിന്നീട് കുട്ടിയുടെ വയസ്സ് മന്ത്സിലും ഇയർസിലും ആഡ് ചെയ്യുക. അതിനുശേഷം കുട്ടിയുടെ വെയിറ്റ് കിലോഗ്രാമിൽ ആഡ് ചെയ്യുക. അതുപോലെതന്നെ കുട്ടിയുടെ ഹൈറ്റ് സെന്റിമീറ്ററിൽ ആഡ് ചെയ്യുക കൃത്യമായി മെഷർ ചെയ്തു വേണം ആഡ് ചെയ്യേണ്ടത്. പിന്നീട് അമ്മയുടെ ഹൈറ്റ് സെൻറീമീറ്ററിൽ അച്ഛൻറെ ഹൈറ്റ് സെന്റിമീറ്ററിൽ രേഖപ്പെടുത്തുക. രേഖപ്പെടുത്തുന്ന എല്ലാവരുടെയും ഹൈറ്റ് കൃത്യമായിരിക്കണം. ഇതിനുശേഷമാണ് നിങ്ങളുടെ മുമ്പിൽ ആ ഗ്രാഫ് പ്രത്യക്ഷപ്പെടുക.

Oplus_131072

ആ ഗ്രഫിൽ നീല ഡോട്ടിൽ കാണുന്നതാണ് കുട്ടിയുടെ ഹൈറ്റ് നേരത്തെ നമ്മൾ സൂചിപ്പിച്ചതുപോലെതന്നെ പച്ചനിറത്തിൽ കാണുന്നത് മാതാപിതാക്കളുടെ ഹൈറ്റ് ആണ്. മുമ്പിൽ കാണുന്ന ഗ്രാഫ് ആണ് IAP GROWTH CHART. ഇത് തികച്ചും വ്യത്യസ്തമായ ഒരു ആപ്പാണ് മാത്രമല്ല മാതാപിതാക്കൾക്ക് വളരെ സഹായകരവുമാണ്. ഓരോ കുട്ടിയുടെ ഹൈറ്റും കൃത്യമായി ഓരോ വയസ്സിലും മനസ്സിലാക്കാവുന്നതാണ്.

കൂടുതൽ അറിയാൻ താഴെ കാണുന്ന വീഡിയോ കാണുക
https://www.instagram.com/reel/C6KyWMcP-Au/?igsh=MXg5dDExZmluaWh3aQ==

🔴ഈ ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക (ANDROID)

https://play.google.com/store/apps/details?id=com.mindspace.iapgrowthchart

🔴ഈ ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക(IOS)

https://apps.apple.com/in/app/iap-growth-charts/id1080603409

Comments (0)

Leave a Reply

Your email address will not be published. Required fields are marked *