Posted By Nazia Staff Editor Posted On

Onam photo frame:ഇനി സ്വന്തം ഫോട്ടോ വെച്ച് ഓണാശംസ പോസ്റ്ററുകൾ കിടിലനായി നിർമ്മിക്കാം :അതും ഒറ്റ ക്ലിക്കിൽ : വെറും നിമിഷങ്ങൾ മതി

onam photo frame: ഏവർക്കും ഓണാശംസകൾ

പ്രതീക്ഷകളുടെ പൂവിളികളുമായാണ് ഓരോ ഓണവും മലയാളികളെ തേടി വരുന്നത്. മലയാളത്തിന്റെ പുതുവർഷമയും കാർഷിക ഉത്സവങ്ങളുടെ ആഘോഷമായും പൊന്നിൻ ചിങ്ങത്തെ കരുതി വരുന്നു. പരിധികളില്ലാത്ത സന്തോഷവും അതിരുകളില്ലാത്ത ആഘോഷവും ഓണക്കാലത്തിൻറെ പ്രത്യേകതകളാണ്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/K00sdUQdhiK3O9yzfeF2zV

മലയാളികളുടെ ദേശീയോൽസവമാണ് ഓണം. ഓണാഘോഷത്തിന്റെ സമയത്ത് കേരളം മഹാബലിയുടെ ഓർമ്മയ്ക്കായാണ് ഈ ആഘോഷം കൊണ്ടാടുന്നത് എന്ന് കരുതിപ്പോരുന്നു. ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമത ഭേദമന്യേ ഈ ഉത്സവം ആഘോഷിക്കുന്നു. ഓണം സംബന്ധിച്ച് പല ഐതിഹ്യങ്ങളും ചരിത്രരേഖകളും നിലവിലുണ്ടെങ്കിലും ഓണം ആത്യന്തികമായി ഒരു വിളവെടുപ്പു അഥവാ വ്യാപാരോത്സവമാണെന്ന് കരുതിപ്പോരുന്നു.

ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളിൽ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാൾ വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നു.

ഓണം പടിവാതിലിൽ എത്തി നിൽക്കുന്ന ഈ വേളയിൽ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഹൃദയത്തിൽ നിന്ന് നിങ്ങളുടെ സ്വന്തം ഫോട്ടോ വെച്ച അടിപൊളി ഓണാശംസ പോസ്റ്ററുകൾ നിർമ്മിക്കാം. താല്പര്യമുള്ളവർ ആപ്പ് ഉടൻ ഡൗൺലോഡ് ചെയ്യൂ… Happy Onam Photo Frame Greetings, Happy Onam Animated GIF Greeting Cards, Happy Onam Quote and Messages,  Happy Onam Greeting Cards, Happy Onam Photo Editor Greetings..

ഓണാശംസ സന്തോഷം പങ്കിടാൻ താല്പര്യമുള്ളവർക്ക് താഴെ വിവിധ ആപ്പുകളുടെ ലിങ്കുകൾ കൊടുത്തിട്ടുണ്ട്. ഇഷ്ടമുള്ള ആപ്പ് ഡൗൺലോഡ് ചെയ്യാം… പ്രിയപ്പെട്ടവരുമായി സന്തോഷം പങ്കിടാം…

Happy Onam Greetings mobile application provides below a list of featured valued latest contents:-
️  Happy Onam Photo Frame Greetings
️  Happy Onam Animated GIF Greeting Cards
️  Happy Onam Quote and Messages
️  Happy Onam Greeting Cards
️  Happy Onam Photo Editor Greetings

App Features:
 Happy Onam Greetings Editor Tools:
    里  Stickers
    里  Text with Color and Stylish Fonts
    里  Colorful and Beautiful Overlays
    里  Emoji Collection
    里  Image Filters
    里  Colorful Drawing on Image
    里  Background Image Changer
    里  Image Background Eraiser
    里  Drawing Sharp Eraser
    里  Undo and Redo of Image Edits

1. ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
https://play.google.com/store/apps/details?id=com.techzit.happyonam

2. ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
https://play.google.com/store/apps/details?id=com.krapps.onamphotoframes

3. ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

https://play.google.com/store/apps/details?id=com.mydreamstore.photoframes.happyonam

https://www.seeksoftwares.com/2023/08/21/document-scanner/
https://www.pravasinewsdaily.com/2022/06/02/best-malayalam-arabic-translator-best-app-to-study-arabi/
https://www.pravasinewsdaily.com/2023/02/08/malayalam-voice-typing-app-download-now/
https://www.pravasinewsdaily.com/2022/06/02/skyskanner-spplication-download-this-cool-app-to-go-anywhere-to-know-the-ticket-price-and-flight-time-and-travel-at-the-lowest-rates/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *