Posted By Staff Editor Posted On

Kuwait accident death; കുവൈത്തിൽ ഒട്ടകത്തിന്റെ ചവിട്ടേറ്റ് യുവാവിന് ദാരുണാന്ത്യം

Kuwait accident death; കുവൈത്തിൽ ഒട്ടകത്തിന്റെ ചവിട്ടേറ്റ് യുവാവിന് ദാരുണാന്ത്യം

Kuwait accident death; കുവൈത്തിൽ ഒട്ടകത്തിന്റെ ചവിട്ടേറ്റ് കാരനായ സ്വദേശി യുവാവ് മരണമടഞ്ഞു. അബ്ദാലിയിൽ സ്ഥിതി ചെയ്യുന്ന ഫാമിൽ വെച്ചാണ് സംഭവം.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GMahzIEXNbwAOtNNdTjDBm

ഇയാളെ ഉടൻ തന്നെ എയർ ആംബുലൻസ് വഴി ജഹ്‌റ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും രക്ഷിക്കാനായില്ല.പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി വരികയാണ്.

https://www.pravasinewsdaily.com/2023/09/12/now-download-this-cool-app-to-know-the-ticket-price-and-flight-time-anywhere-and-travel-at-the-cheapest-price/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *