Posted By Staff Editor Posted On

Kuwait fire; കുവൈത്തിലെ സാ​ൽ​മി​യ​യി​ൽ കെ​ട്ടി​ട​ത്തി​ന് തീ​പി​ടി​ച്ചു

കുവൈത്തിലെ സാ​ൽ​മി​യ​യി​ൽ കെ​ട്ടി​ട​ത്തി​ന് തീ​പി​ടി​ച്ചു

സാ​ൽ​മി​യ​യി​ൽ കെ​ട്ടി​ട​ത്തി​ന് തീ​പി​ടി​ച്ചു. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് അ​പ​ക​ടം. സാ​ൽ​മി​യ, അ​ൽ ബി​ദാ സെ​ന്‍റ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള അ​ഗ്നി​രക്ഷാ സേ​നാം​ഗ​ങ്ങ​ൾ സ്ഥ​ല​ത്തെ​ത്തി കെ​ട്ടി​ട​ത്തി​ൽനി​ന്ന് താ​മ​സ​ക്കാ​രെ ഒ​ഴി​പ്പി​ച്ചു.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GMahzIEXNbwAOtNNdTjDBm

തീ​പി​ടി​ത്ത​ത്തി​ൽ വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും മ​റ്റു വ​സ്തു​ക്ക​ളും ന​ശി​ച്ചു. അ​തി​വേ​ഗം തീ ​നി​യ​ന്ത്രി​ച്ച​താ​യും ആ​ർ​ക്കും കാ​ര്യ​മാ​യ പ​രി​ക്കു​ക​ളി​ല്ലെ​ന്നും അ​ഗ്നി​രക്ഷാ സേ​ന അ​റി​യി​ച്ചു.

https://www.seekofferings.com/manglish-keyboard-application/
https://www.pravasinewsdaily.com/2024/01/22/expat-dead-10/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *