Kuwait fire; കുവൈത്തിൽ കെട്ടിടത്തിന് തീപിടുത്തം; ഒരാൾക്ക് ദാരുണാന്ത്യം
Kuwait fire; കുവൈത്തിൽ കെട്ടിടത്തിന് തീപിടുത്തം; ഒരാൾക്ക് ദാരുണാന്ത്യം
Kuwait fire; മൈദാൻ ഹവല്ലിയിൽ കെട്ടിടത്തിൽ തീപിടിച്ചു ഒരാൾ മരിച്ചു. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. കെട്ടിടത്തിലെ അഞ്ചാം നിലയിലാണ് തീ പടർന്നത്. സാൽമിയ, ഹവല്ലി, അൽ ഹിലാലി സെന്ററുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി താമസക്കാരെ കെട്ടിടത്തിൽ നിന്ന് ഒഴിപ്പിച്ചു. എന്നാൽ ഒരാൾ മരണത്തിന് കീഴടങ്ങി.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GMahzIEXNbwAOtNNdTjDBm
തീ പടർന്നുപിടിച്ചത് വൈകാതെ നിയന്ത്രണ വിധേയമാക്കി അണച്ചതായി അഗ്നിശമന സേനാ അറിയിച്ചു. അപകടത്തിൽ കെട്ടിടത്തിൽ വലിയ നാശനഷടം ഉണ്ടായി. തീപിടിത്തത്തിൽ നിന്ന് ജീവനും സ്വത്തുക്കളും സംരക്ഷിക്കുന്നതിന് പ്രതിരോധ മാർഗ്ഗനിർദേശങ്ങൾ പാലിക്കണമെന്ന് ഫയർഫോഴ്സ് പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഉണർത്തി.
Comments (0)