Posted By Staff Editor Posted On

Kuwait law; കു​വൈ​ത്തിൽ വൈ​ദ​ഗ്ധ്യ മേ​ഖ​ല​യി​ല്‍ പ്ര​വാ​സി​ക​ള്‍ക്ക് ഇക്കാര്യങ്ങൾ നി​ര്‍ബ​ന്ധ​മാ​ക്കു​ന്നു

Kuwait law; കു​വൈ​ത്തിൽ വൈ​ദ​ഗ്ധ്യ മേ​ഖ​ല​യി​ല്‍ പ്ര​വാ​സി​ക​ള്‍ക്ക് ഇക്കാര്യങ്ങൾ നി​ര്‍ബ​ന്ധ​മാ​ക്കു​ന്നു

Kuwait law; രാ​ജ്യ​ത്ത് വൈ​ദ​ഗ്ധ്യ​മു​ള്ള മേ​ഖ​ല​യി​ല്‍ പ്ര​വാ​സി​ക​ള്‍ക്ക് വ​ർ​ക്ക് പെ​ർ​മി​റ്റ് ന​ൽ​കു​ന്ന​തി​ന് ടെ​സ്റ്റ് നി​ര്‍ബ​ന്ധ​മാ​ക്കു​ന്നു. വി​ദ​ഗ്ധ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ്രാ​യോ​ഗി​ക​വും സാ​ങ്കേ​തി​ക​വു​മാ​യ ടെ​സ്റ്റു​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​തി​ന് ശേ​ഷ​മാ​കും തൊ​ഴി​ല​വ​സ​രം ല​ഭി​ക്കു​ക​യെ​ന്ന് പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ മാ​ൻ​പ​വ​ർ അ​റി​യി​ച്ചു.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GMahzIEXNbwAOtNNdTjDBm

പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ അ​പ്ലൈ​ഡ് എ​ജു​ക്കേ​ഷ​ൻ ആ​ൻ​ഡ് ട്രെ​യി​നി​ങ് വി​ഭാ​ഗ​വു​മാ​യി സ​ഹ​ക​രി​ച്ചാ​യി​രി​ക്കും സാ​ങ്കേ​തി​ക ടെ​സ്റ്റ് ന​ട​ത്തു​ക. ഇ​ത് സം​ബ​ന്ധ​മാ​യ ധാ​ര​ണപ​ത്രം അ​ടു​ത്ത ആ​ഴ്ച​യോ​ടെ പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ മാ​ൻ​പ​വ​ർ, അ​പ്ലൈ​ഡ് എ​ജു​ക്കേ​ഷ​നു​മാ​യി ഒ​പ്പു​വെ​ക്കും. ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ത​ലാ​ൽ ഖാ​ലി​ദ് അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് പ്ര​ഫ​ഷ​ണ​ൽ ടെ​സ്റ്റ് ന​ട​പ്പാ​ക്കു​ന്ന​ത്.

ഏ​ത് തൊ​ഴി​ലു​ക​ള്‍ക്കാ​ണ് ടെ​സ്റ്റു​ക​ൾ നി​ര്‍ബ​ന്ധ​മാ​ക്കു​ക​യെ​ന്ന് ഇ​പ്പോ​ൾ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. ധാ​ര​ണപ​ത്രം രൂ​പ​പ്പെ​ടു​ത്തു​ന്ന​തോ​ടെ ഇ​തി​ൽ വ്യ​ക്ത​ത വ​രും. നി​ല​വി​ൽ കു​വൈ​ത്തി​ലേ​ക്കു​ള്ള ആ​രോ​ഗ്യ​​മേ​ഖ​ല​യി​ലെ റി​ക്രൂ​ട്ട്മെ​ന്റു​ക​ളി​ൽ മ​ന്ത്രാ​ല​യം യോ​ഗ്യ​ത ടെ​സ്റ്റ് ന​ട​ത്തു​ന്നു​ണ്ട്. എ​ൻ​ജി​നീ​യ​റി​ങ് രം​ഗ​ത്തും പ്ര​ത്യേ​ക യോ​ഗ്യ​ത മാ​ന​ദ​ണ്ഡ​ങ്ങ​ളു​ണ്ട്. ടെ​സ്റ്റു​ക​ൾ ന​ട​ത്തി തൊ​ഴി​ലാ​ളി​ക​ളെ നി​യ​മി​ക്കു​ന്ന​തി​ലൂ​ടെ കു​വൈ​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രു​ടെ സാ​ങ്കേ​തി​ക വൈ​ദ​ഗ്ധ്യം ഉ​യ​ർ​ത്തി തൊ​ഴി​ൽ വി​പ​ണി വി​ക​സി​പ്പി​ക്കാ​ൻ സ​ഹാ​യി​ക്കും. പു​തി​യ നി​യ​മ​ത്തി​ലൂ​ടെ തൊ​ഴി​ലാ​ളി​ക​ളു​ടെ ഉ​ൽ​

https://www.seekofferings.com/call-recording-software/
https://www.pravasinewsdaily.com/2024/01/05/norka-roots-14/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *