Posted By Staff Editor Posted On

Kuwait new year; പ്രതീക്ഷയുടെ പുലരിയെ വരവേറ്റ് കുവൈത്ത്

Kuwait new year; പ്രതീക്ഷയുടെ പുലരിയെ വരവേറ്റ് കുവൈത്ത്

Kuwait new year; കാ​ല​ത്തി​ന്റെ മ​ഹാ​പ്ര​വാ​ഹ​ത്തി​ൽ ഒ​രു വ​ർ​ഷം കൂ​ടി അ​ട​ർ​ന്നു​വീ​ഴു​ന്നു. 2023ലും ​സ​മി​ശ്ര​മാ​യി​രു​ന്നു ലോ​ക​വും രാ​ജ്യ​വും. മു​ന്നോ​ട്ടു​ള്ള ല​ക്ഷ്യ സാ​ക്ഷാ​ത്കാ​ര​ത്തി​നൊ​പ്പം പ​ല ന​ഷ്ട​ങ്ങ​ൾ​ക്കും വി​ജ​യ​ങ്ങ​ൾ​ക്കും ക​ഴി​ഞ്ഞ വ​ർ​ഷ​വും ലോ​കം സാ​ക്ഷി​യാ​യി.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GMahzIEXNbwAOtNNdTjDBm

പ​തി​വുപോ​ലെ എ​ല്ലാ പ്ര​തി​സ​ന്ധി​ക​ളെ​യും അ​തീ​ജി​വി​ച്ച് മാ​ന​വ​രാ​ശി മു​ന്നോ​ട്ടു​പോ​യി. കോ​വി​ഡ് ത​ള​ർ​ത്തി​യ ര​ണ്ടു വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം പ്ര​തീ​ക്ഷ​യു​ടെ​യും പ്ര​ത്യാ​ശ​യു​ടെ​യും മി​ന്നാ​ലാ​ട്ട​ങ്ങ​ള്‍ ക​ണ്ട വ​ര്‍ഷ​മാ​യി​രു​ന്നു 2022. അ​തി​ൽ നി​ന്നും ബ​ഹു​ദൂ​രം മു​ന്നോ​ട്ടു കു​തി​ച്ചു 2023.

കു​വൈ​ത്തും ഇ​തി​ൽ നി​ന്ന് ഭി​ന്ന​മാ​യി​രു​ന്നി​ല്ല. പി​ന്നി​ടു​ന്ന വ​ർ​ഷം ഈ ​കു​ഞ്ഞു​രാ​ജ്യ​വും വ​ലി​യ സ്വ​പ്ന​ങ്ങ​ളു​മാ​യി മു​ന്നേ​റി. ഫ​ല​സ്തീ​ൻ സം​ഘ​ർ​ഷം അ​തി​ന്റെ എ​ല്ലാ നോ​വു​ക​ളോ​ടെ​യും കു​വൈ​ത്ത് പോ​യ വ​ർ​ഷം ഏ​റ്റെ​ടു​ത്തു. ഫ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ ഭാ​ഗ​മാ​യി രാ​ജ്യ​ത്ത് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ നി​ർ​ത്തി​വെ​ച്ചു. ഡി​സം​ബ​റി​ൽ മു​ൻ അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന്റെ വേ​ർ​പാ​ട് രാ​ജ്യ​ത്തെ വ​ലി​യ ന​ഷ്ട​ത്തി​ലേ​ക്ക് ന​യി​ച്ചു.

https://www.pravasinewsdaily.com/2023/12/24/spoken-arabic-malayalam-360-2/
https://www.pravasinewsdaily.com/2023/09/12/now-download-this-cool-app-to-know-the-ticket-price-and-flight-time-anywhere-and-travel-at-the-cheapest-price/
https://www.pravasivarthakal.com/2024/01/01/ministry-of-interior/
https://www.pravasivarthakal.com/2024/01/01/traffic-law-in-kuwait/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *