Kuwait police; പ്രവാസിയുടെ കയ്യിൽനിന്ന് മോഷണം പോയത് 8,000 ദിനാർ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ: അന്വേഷണം ആരംഭിച്ചു
Kuwait police; പ്രവാസിയുടെ കയ്യിൽനിന്ന് മോഷണം പോയത് 8,000 ദിനാർ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ: അന്വേഷണം ആരംഭിച്ചു
Kuwait police; പ്രവാസി കുടുംബത്തിന്‍റെ 8,000 ദിനാർ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ മോഷണം പോയ സംഭവത്തിൽ ഫോറൻസിക് തെളിവെടുപ്പ് സംഘത്തെ നിയോഗിച്ച് ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടര്‍.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GMahzIEXNbwAOtNNdTjDBm
അൽ മുത്തന്ന സ്ട്രീറ്റിലെ ബ്ലോക്ക് 6ൽ ഹവല്ലിയിലുള്ള അപ്പാർട്ട്‌മെന്‍റിലാണ് മോഷണം നടന്നത്. കുടുംബത്തോടൊപ്പം പുറത്തുപോയ സമയത്താണ് മോഷണം നടന്നതെന്ന് പ്രവാസിയുടെ പരാതിയിൽ പറയുന്നു.
വീട്ടുകാര്‍ക്ക് അറിയാവുന്ന ആരോ ആണ് മോഷണം നടത്തിയതെന്നാണ് നിഗമനം. പണവും സ്വര്‍ണവും സൂക്ഷിച്ചിരുന്നത് എവിടെയാണെന്ന് അറിയാവുന്നയാളാണ് മോഷണം നടത്തിയെന്നാണ് സൂചനകള്‍.
Comments (0)