Posted By Nazia Staff Editor Posted On

Police arrest in kuwait:മയക്കുമരുന്ന് കൈവശം വെച്ച് ഉപയോ​ഗം; യുവാവിനെ കയ്യോടെ പൊക്കി പോലീസ്

Police arrest in kuwait:കുവൈത്ത് സിറ്റി: മയക്കുമരുന്ന് കൈവശം വച്ചതിനും ഉപയോ​ഗിച്ചതിനും കുവൈത്തി പൗരൻ അറസ്റ്റിൽ. അൽ നൈം പ്രദേശത്ത് നിന്നാണ് 20കാരനായ യുവാവിനെ ജഹ്‌റ സെക്യൂരിറ്റി ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥർ വെള്ളിയാഴ്ച പുലർച്ചെ പിടികൂടിയത്. ഇയാളിൽ നിന്ന് ഹാഷിഷും പണവും പിടിച്ചെടുത്തിട്ടുണ്ട്. അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിനിടെ പൊലീസിൽ നിന്ന് രക്ഷപ്പടാനും പ്രതി ശ്രമിച്ചു. യുവാവിനെ ബന്ധപ്പെട്ട അതോററ്റിയിലേക്ക് റഫർ ചെയ്തിട്ടുണ്ട്.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/FTsHr9UCP4qDb2Pnyc3GDG

https://www.seekofferings.com/language-is-not-a-problem-anymore-any-message-coming-on-whatsapp-can-be-read-in-malayalam-with-one-click/
https://www.pravasinewsdaily.com/2024/01/20/india-airport-alert/
https://www.pravasinewsdaily.com/2024/01/20/umrah-2/’
https://www.pravasinewsdaily.com/2024/01/20/delays-and-cancellations-what-are-the-rights-of-air-passengers/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *