Ramzan in kuwait; റമദാൻ; കുവൈറ്റിൽ വിശ്വാസികളെ സ്വീകരിക്കാൻ 1,868 പള്ളികൾ;ഒരുക്കങ്ങൾ ഇങ്ങനെ
Ramzan in kuwait; കുവൈത്ത് സിറ്റി: കുവൈത്തിൽ റമദാനിൽ വിശ്വാസികളെ സ്വീകരിക്കാൻ 1,868 പള്ളികൾ ഒരുക്കുമെന്ന് ഔഖാഫ് – ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. കൂടാതെ വിശുദ്ദിയുടെ നാളുകളിൽ ആത്മീയ ചൈതന്യം പകരുന്നതിന് 12 റമദാൻ കേന്ദ്ര
ങ്ങൾ ആരാധകർക്കായി തയ്യാറാക്കും. പ്രാദേശിക പത്രത്തിന് നൽകിയ അഭിമുഖത്തിൽ മന്ത്രാലയവുമായി ബന്ധപ്പെട്ട ഉന്നത വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്.
മസ്‌ജിദുകളിലും റമദാൻ സെന്ററുകളിലും മതിയായ സുരക്ഷ ഒരുക്കുന്നതുമായി ബന്ധപെട്ടു അഭ്യന്തര , ആരോഗ്യ മന്ത്രാലയ പ്രതിനിധികളുമായി ഉടൻ യോഗം ചേരും.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/FTsHr9UCP4qDb2Pnyc3GDG
റമദാനിൽ മസ്ജിദുകൾക്ക് മുമ്പിൽ കച്ചവടം നടത്തുന്നവരോടും ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും കാണിക്കരുതെനിർദേശംന്ന് ഇമാമുമാർക്ക് നൽകിയിട്ടുണ്ടെന്നും മന്ത്രാലയ അധികൃതർ വ്യക്തമാക്കി .
Comments (0)