Posted By Nazia Staff Editor Posted On

Sahel app:കുവൈറ്റിൽ സഹൽ, മൈ ഐഡന്റിറ്റി  ആപ്ലിക്കേഷനുകളിലൂടെ അയക്കുന്ന നോട്ടീസുകളുടെ നിയമസാധുത സംശയനിഴലിൽ

Sahel app; കുവൈത്ത് സിറ്റി: സഹൽ, മൈ ഐഡന്റിറ്റി എന്നീ ആപ്ലിക്കേഷനുകളിലൂടെ ആഭ്യന്തര മന്ത്രാലയം പൗരന്മാർക്കും താമസക്കാർക്കും അയക്കുന്ന നോട്ടീസുകളുടെ നിയമസാധുതയെ കുറിച്ച് ചോദ്യം ഉയരുന്നു.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/FTsHr9UCP4qDb2Pnyc3GDG
ഇടപാടുകൾ പൂർത്തീകരിക്കുന്നതിന്റെ വേഗത, ആഭ്യന്തര മന്ത്രാലയത്തിന്റെ കെട്ടിടങ്ങളിലേക്കുള്ള സന്ദർശകരുടെ തിരക്ക് കുറയ്ക്കൽ, നൂതന സാങ്കേതിക വിദ്യകളും ആശയവിനിമയങ്ങളും ഉപയോഗിച്ച് ആധുനിക സാങ്കേതിക വികസനത്തിലേക്കുള്ള മാറ്റം തുടങ്ങിയ ലക്ഷ്യങ്ങളാണ് ആഭ്യന്തര മന്ത്രാലയത്തിനുള്ളത്. സഹൽ, മൈ ഐഡന്റിറ്റി എന്നീ ആപ്ലിക്കേഷനുകളിൽ നിന്നുള്ള നോട്ടീസുകൾ നിയമപരമായി നടപ്പാക്കാൻ കഴിയില്ല.

https://www.seekofferings.com/language-is-not-a-problem-anymore-any-message-coming-on-whatsapp-can-be-read-in-malayalam-with-one-click/
https://www.pravasinewsdaily.com/2024/01/20/india-airport-alert/
https://www.pravasinewsdaily.com/2024/01/20/umrah-2/’
https://www.pravasinewsdaily.com/2024/01/20/delays-and-cancellations-what-are-the-rights-of-air-passengers/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *