Posted By Staff Editor Posted On

ഇനി ടിക്കറ്റ് നിരക്കും ഫ്ലൈറ്റിന്റെ സമയവും അറിയാൻ എവിടെയും പോകേണ്ട… എല്ലാമിനി വിരൽത്തുമ്പിൽ (skyscanner com br)

പ്രവാസികൾക്ക് ഏറെ ഉപകാരപ്രദമായൊരു ആപ്പാണ് ഇത്. ഒരു ലക്ഷ്യസ്ഥാനം തിരഞ്ഞെടുക്കുന്നത് മുതൽ മികച്ച വില കണ്ടെത്തുന്നത് വരെ, എല്ലാം നിങ്ങളുടെ വിരൽത്തുമ്പിൽ തന്നെയുണ്ട്. നിങ്ങളുടെ യാത്രയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഈ ആപ്പിലൂടെ നിങ്ങൾക്ക് അറിയാൻ സാധിക്കും. യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന ഫ്ലൈറ്റുകൾ, താമസിക്കാൻ ആഗ്രഹിക്കുന്ന ഹോട്ടലുകൾ, യാത്ര ചെയ്യാൻ വാഹനങ്ങൾ വാടകയ്ക്ക് എടുക്കാൻ സഹായിക്കൽ തുടങ്ങി ഒരു യാത്രയുമായി ബന്ധപ്പെട്ട എല്ലാ സഹായങ്ങളും ഈ ആപ്പിലൂടെ നിങ്ങൾക്ക് ലഭ്യമാകും.(skyscanner com br)

ഈ സൈറ്റിൽ 30ലധികം ഭാഷകളിൽ വിവരങ്ങൾ ലഭ്യമാണ്. ആപ്പിന്റെ ഉപയോഗവും മറ്റും വളരെ ലളിതമായതിനാൽ 100 ദശലക്ഷത്തിലധികം ആളുകളാണ് ഈ ആപ്പ് ഉപയോഗിക്കുന്നത്. 1200 ഓളം ട്രാവൽ കമ്പനികളുമായി ആപ്പ് ബന്ധിപ്പിച്ചിരിക്കുന്നതിനാൽ നമ്മുടെ ബഡ്ജറ്റിന് അനുസൃതമായുള്ള പാക്കേജുകളും, ഹോട്ടലുകളും തിരഞ്ഞെടുക്കാൻ ആപ്പ് സഹായിക്കും. കൂടാതെ ഓൺലൈൻ ഏജന്റ് മാരുടെ വിശദമായ ബയോഡേറ്റുകളും ആപ്പിൽ നൽകിയിട്ടുണ്ട്. ഒരു ചതിവോ, കൃത്രിമതമോ കൂടാതെ കൃത്യമായ യാത്ര കൂലിയാണ് ആപ്പ് ഈടാക്കുന്നത്. സൈറ്റിൽ കാണുന്ന വില മാത്രമാണ് ആളുകളിൽ നിന്ന് ഈടാക്കുന്നത്.

ഈ ആപ്പിലൂടെ ഏതു വിവരവും നിങ്ങൾക്ക് എവിടെ വെച്ച് വേണമെങ്കിലും സെർച്ച് ചെയ്യാവുന്നതാണ്. ദൂരെ യാത്രയും മറ്റും പോകാൻ ആഗ്രഹിക്കുന്നവർക്ക് യാത്രാനിരക്കുകളും, താമസിക്കുന്നതിനുള്ള സൗകര്യങ്ങളും ആപ്പിലൂടെ ലഭ്യമാകും. കൂടാതെ ലോകമെമ്പാടുമുള്ള ഹോട്ടലുകൾ, റിസോർട്ടുകൾ, അപ്പാർട്ട്മെന്റുകൾ, ഹോസ്റ്റലുകൾ എന്നിവയുടെ പാക്കേജുകൾ താരതമ്യം ചെയ്ത് ഉചിതമായത് തിരഞ്ഞെടുക്കാനും ഇതിലൂടെ സഹായിക്കും.

നിങ്ങൾ എത്തിചേരുന്ന സ്ഥലത്ത് യാത്ര ചെയ്യുന്നതിനായി കാർ വാടകയ്ക്ക് എടുക്കുന്നതിനും ആപ്പിലൂടെ കഴിയും. വണ്ടിയുടെ മോഡൽ, ഇന്ധന തരം, മറ്റ് ഫീച്ചറുകൾ എന്നിവ അറിയുന്നതിനും, അനുയോജ്യമായ തെരഞ്ഞെടുക്കാനും ഇത് നിങ്ങളെ സഹായിക്കും. കൂടാതെ നിങ്ങൾക്ക് ലഭിച്ച സേവനത്തിന്റെ ഫീഡ്ബാക്ക് അറിയിക്കുന്നതിനും സാധിക്കും. ഏറ്റവും കുറഞ്ഞ നിരക്കിൽ നിങ്ങളുടെ യാത്രയ്ക്കായി ഫ്ലൈറ്റ് തിരഞ്ഞെടുക്കാൻ ദശലക്ഷക്കണക്കിന് യാത്രക്കാരെയാണ് സ്കൈസ്കാനർ സഹായിച്ചിരിക്കുന്നത്. മാത്രമല്ല വിവരങ്ങൾ മറച്ചു വയ്ക്കുകയോ, അനാവശ്യമായ കാര്യങ്ങൾ ബുക്ക് ചെയ്ത് നിങ്ങളെ കബളിപ്പിക്കുകയോ ചെയ്യാൻ സ്കൈസ്കാനർ ഒരിക്കലും നിങ്ങളുടെ ഡാറ്റ ഉപയോഗിക്കില്ല.

ആൻഡ്രോയിഡ് ഫോണുകൾക്ക് ഈ ലിങ്കിൽ കയറി ഡൌൺലോഡ് ചെയ്യാം …https://play.google.com/store/apps/details?id=net.skyscanner.android.main&hl=en&gl=US

ആപ്പിൾ ഡിവൈസുകൾക്കു ഈ ലിങ്കിൽ കയറി ഡൌൺലോഡ് ചെയ്യാൻ…..https://apps.apple.com/us/app/skyscanner-travel-deals/id415458524

Skyscanner makes planning your next trip easy.
No matter where you are – search for flights, hotels and car rental deals to anywhere in the world, on the move. Save time and money by comparing and booking from your favorite travel brands like Spirit Airlines, United Airlines, and American Airlines all in one place, too. There are no booking fees or hidden charges – just the best prices. Here’s how to use our app:

Find inspiration
Can’t decide where? Perfect. Start by exploring everywhere first. Tap “Everywhere” in our search bar to find cheap flights literally anywhere around the world and get ideas for your next vacation.

Filter your search
Know what you’re looking for? Use our smart filters to search by flight duration, airline, number of stops, travel class, departure and arrival times.

The best time to fly
You’ve chosen where it will be, now to find the best dates to book your vacation. Our calendar view breaks down the cheapest dates in a chosen month so you can find the right flight deal. Not ready to book yet? Set up a Price Alert and we’ll let you know when the flight price changes so you’re always booking at the right time.

The right hotel at the right place
Thought we were just about cheap flights? Nope, we’ve got your stay covered too. Compare and book cheap deals from thousands of hotels, resorts, apartments, motels and hostels all over the world. Or find rooms near your current location and grab a last-minute deal for your next vacation.

Rent a car
Choose where and when to pick up your car rental, and we’ll show you cheap prices and deals. You can filter your search by vehicle type, fuel type and features. And our Fair Fuel Policy flag will make sure you’re not paying too much on fuel – we’ve got your back.

Book with who you trust
Compare all your top travel brands in one place – Spirit Airlines, United Airlines, American Airlines, JetBlue, Frontier Airlines, Delta, Ctrip, Expedia, Kiwi.com, Trip.com, Agoda and more. Plus, get recent reviews on our travel partners from our community of travelers.

No added fees ever
Did we mention we don’t charge any booking fees? Never. None at all.

Find the greenest flights
Reduce your environmental impact by booking flights that emit less CO2. We make these flights easy to find with our “Greener choices” label when you’re searching for that next trip.

Save your flights
Want to look but not ready to book? No problem. We have a “saved” feature where you can “heart” flights or hotels you like. Then it’ll show up on your trips, so you can pick up where you left off and get booking.

ആൻഡ്രോയിഡ് ഫോണുകൾക്ക് ഈ ലിങ്കിൽ കയറി ഡൌൺലോഡ് ചെയ്യാം …https://play.google.com/store/apps/details?id=net.skyscanner.android.main&hl=en&gl=US

ആപ്പിൾ ഡിവൈസുകൾക്കു ഈ ലിങ്കിൽ കയറി ഡൌൺലോഡ് ചെയ്യാൻ…..https://apps.apple.com/us/app/skyscanner-travel-deals/id415458524

https://www.expattechs.com/2023/06/29/road-map/
https://www.pravasivartha.in/2023/06/26/a-user-friendly-website-for-maadhaar-app-services/
https://www.expattechs.com/2023/07/01/tata-1mg-healthcare-app/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *