Posted By Staff Editor Posted On

Spoken arabic malayalam 360; അറബി അറിയാതെ ബുദ്ധിമുട്ടുന്നുണ്ടോ? ഇനി വിഷമിക്കേണ്ട…പച്ചവെള്ളം പോലെ അറബി സംസാരിക്കാനിതാ ഒരു കിടിലൻ ട്രിക്ക്

Spoken arabic malayalam 360: അറബി പഠിക്കുന്നതിന് പ്രാധാന്യം വളരെയധികം പറയേണ്ടതില്ലല്ലോ. മലയാളികളായ ഒട്ടുമിക്ക ആളുകളും ഗൾഫുനാടുകളിൽ ആണ് താമസിക്കുന്നത്. അവിടെ അറബി ഭാഷ വളരെ പ്രാധാന്യമുള്ളതാണ്. എന്നാൽ അത് എങ്ങനെ പഠിക്കും എന്നത് പലർക്കും അറിയില്ല. ഇന്നത്തെ ഈ ബ്ലോഗിൽ സ്പോക്കൺ അറബി എങ്ങനെ സിമ്പിളായി പഠിക്കാം എന്നതാണ് നമ്മൾ പറയുന്നത്. അതിന് നിങ്ങൾ സ്പോക്കൺ അറബിക് മലയാളം എന്ന ആപ്പ് ഇൻസ്റ്റാൾ ചെയ്യേണ്ടതുണ്ട്.

ഗള്‍ഫില്‍ തൊഴില്‍ തേടുന്നവര്‍ക്ക് സംസാര ഭാഷ പരിചയപ്പെടുവാനും സംസാരിച്ചു തുടങ്ങുവാനും സഹായകമാകും വിധം തയ്യാറാക്കിയ ആപ്പ്.

മലയാളം വാക്കുകളും അറബിക് ഓഡിയോയും ചേർത്തുകൊണ്ടാണ് ആപ്പ് ഡിസൈൻ ചെയ്തിട്ടുള്ളത്.ആപ്പിൽ നൽകിയിട്ടുള്ള സ്പീക്കറിൽ ടാപ്പ് ചെയ്തു ഓരോ അറബിക് വാക്കുകളുടെയും പ്രൊനൗൻസിയേഷൻ മനസ്സിലാക്കാവുന്നതാണ്. മലയാളത്തിൽ നിന്നും അറബിക്കിലേക്ക് കൃത്യമായി വാക്കുകൾ ട്രാൻസിലേറ്റ് ചെയ്യുന്നതിനും ആപ്പ് സഹായിക്കുന്നു.

About This App

A natural way for learning Arabic in Malayalam

Speaking in Arabic is both a fashion and a necessity in Arabic nations. The app primarily attempts to introduce those who speak Malayalam language. Every Malayalam native speaker can learn Arabic through this app “Spoken Arabic Malayalam 360”.

The app adopts the scientific approach, introducing Arabic alphabets, words, and sentences in that order and application of these in the most common situations of daily life. This app can also be helpful to people who are on visit to Arabic nations as tourists, employees, and businesspersons. It is designed to help Malayalam speakers learn Arabic by using Arabic audio and Malayalam phrases. Learning process is quite simple with this app, users can tap on speaker icon to hear the pronunciation of Arabic words. The app follows a predefined structure for translating Arabic to Malayalam. 

♦️ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകhttps://play.google.com/store/apps/details?id=com.bigknol.spokenarabic

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version