Posted By Staff Editor Posted On

Watch now malayalam movies;ഇനി  ഇഷ്ടപ്പെട്ട സിനിമകൾ ഫ്രീയായി ലോകത്തെവിടിരുന്നും ഓൺലൈനിൽ കാണാം

Watch now malayalam movies;ഇനി ഇഷ്ടപെട്ട സിനിമകൾ ലോകത്ത് എവിടിരുന്നും കാണാം. അതും ഒരു സബ്സ്ക്രിപ്ഷനും ഇല്ലാതെ. അതിനായി ഒരു കിടിലൻ ആപ്പിനെയാണ് നമ്മൾ ഇന്ന് പരിചയപ്പെടാൻ പോകുന്നത്.എച്ച്ഡി നിലവാരത്തിൽ ടിവി ഷോകൾ, സിനിമകൾ, വെബ് സീരീസ്, സംഗീതം തുടങ്ങിയവയുടെ  ഒരു ഓൺലൈൻ സ്ട്രീമിംഗുള്ള OTT പ്ലാറ്റ്‌ഫോമാണ് Mofix Player  ആപ്പ്.  ഈ പ്ലാറ്റ്‌ഫോമിൽ ഏറ്റവും പുതിയ സംഗീത വീഡിയോകൾ കാണുകയും , തത്സമയ വാർത്താ വീഡിയോ വിഭാഗം, പ്രാദേശിക സിനിമകൾ എന്നിവയും നമ്മുക്ക്  കാണാൻ സാധിക്കും.

പ്രവാസികൾക്ക് ഇത് വളരെ ഉപകാരപ്പെടും. ഇപ്പോൾ പുതുതായി ഇറങ്ങിയ സിനിമകൾ കാണാൻ കഴിയുന്നില്ലല്ലോ എന്നോർത്ത് സങ്കടപെടേണ്ട . ഇനി നിങ്ങള്ക്ക് അടിപൊളി ആയി സിനിമ കാണാം
ഏത് ഭാഷയിൽ നിന്നുമുള്ള ടിവി ഷോകളും ലഭ്യമാണ് ഈ ആപ്പിൽ. ഉപയോക്താക്കൾക്കിടയിൽ ഇത് ഒരു ജനപ്രിയ വെബ്‌സൈറ്റാണ്, ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം പദം എന്നിവ സൗജന്യമായി ഡൗൺലോഡ് ചെയ്യാൻ ഉപയോക്താക്കൾക്ക് സാധിക്കും.

🛑ഈ കിടിലൻ ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയുക(android)

https://www.socialcreator.com/filmzilla20

🛑ഈ കിടിലൻ ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയുക(Iphone)
https://bit.ly/3EWIZ55

Comments (0)

Leave a Reply

Your email address will not be published. Required fields are marked *