Wizz offer flight tickets;അമ്പരപ്പിക്കുന്ന ഓഫർ!!!! യുഎയിൽ നിന്നും വെറും 39ദിർഹ/3.9 കുവൈറ്റ്‌ ദിനാർ /700രൂപയ്ക്ക് വിമാന ടിക്കറ്റുകൾ പ്രമുഖ എയർലൈൻ വഴി

Wizz offer flight tickets;ഇന്ന് പ്രവാസികൾ നേരിടുന്ന വലിയ പ്രശ്നമാണ് ടിക്കറ്റ് റേറ്റ് എന്നത്. വിമാന കൊള്ള കാരണം നാട്ടിൽ തന്നെ നിൽക്കുന്ന പ്രവാസികളും അതുപോലെ തന്നെ നാട്ടിലേക്ക് തിരിച്ചു പോകാൻ പറ്റാത്ത ചില പ്രവാസികളും ദുരിതമനുഭവിക്കുന്നുണ്ട്.ഈ ഒരു സാഹചര്യത്തിൽ വളരെ കുറഞ്ഞ നിരക്കിന് യാത്ര ചെയ്യാമെന്ന് പറഞ്ഞാൽ വിശ്വാസിക്കാൻ ബുദ്ധിമുട്ടുണ്ടോ? എങ്കിൽ സത്യമാണ്.
വളരെയധികം വിലക്കുറവിൽ എയർവെയ്സ് ടിക്കറ്റുകൾ ലഭിക്കുന്നത് സത്യമാണോ എന്ന് സംശയം തോന്നുന്ന തരത്തിൽ ഒരുപാട് അഭിമുഖങ്ങൾ ഇൻറർനെറ്റിലും ആളുകൾക്കിടയിലും ഉണ്ട്.

ഓരോ യാത്രക്കാരിൽ നിന്നും വലിയ തോതിലുള്ള ലാഭവിഹിതം നേടി യാത്രകൾ നടത്തുന്ന സാമ്പത്തിക മാതൃകയാണ് മിക്ക വിമാന കമ്പനികളും നടപ്പിലാക്കുന്നത്.

എന്നാൽ ഓരോ യാത്രക്കാരിൽ നിന്നും ഏറ്റവും ചുരുങ്ങിയ രാവും ഉൾക്കൊണ്ടുകൊണ്ട് പരമാവധി യാത്രക്കാരെ സേവനത്തിൽ ഉൾക്കൊള്ളിച്ചുകൊണ്ട് പരമാവധി യാത്രകൾ നടത്തി ലാഭം ഉണ്ടാക്കുന്ന സാമ്പത്തിക മാതൃകയാണ് നടപ്പിലാക്കുന്നത്.

അതിനാൽ തന്നെ വർഷത്തിലെ പല അവസരങ്ങളിലും ഒരുപാട് യാത്രക്കാരെ ടിക്കറ്റ് എടുപ്പിച്ചുകൊണ്ട് ടിക്കറ്റ് റേറ്റുകൾ വളരെയധികം കുറച്ചുകൊണ്ട് ഓഫറുകൾ ഇറക്കാറുണ്ട്.

അത്തരത്തിലുള്ള ചില പുതിയ യാത്ര നിരക്കുകളാണ് ചുവടെ നൽകുന്നത്. കൂടുതൽ അറിയാൻ താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് തുറന്നു ഔദ്യോഗിക വെബ്സൈറ്റിൽ തന്നെ സന്ദർശിച്ച് വിവരങ്ങൾ മനസ്സിലാക്കേണ്ടതാണ്.

ടിക്കറ്റുകൾക്ക്: ഇവിടെ നോക്കുക
https://wizzair.com/en-gb/your-browser-is-not-supported

https://www.expattechs.com/2023/09/23/milad-un-nabi-photo-frame/
https://www.seekofferings.com/2023/09/16/expats-now-stay-with-your-loved-ones-for-as-long-as-you-want-that-too-with-a-fast-connection-no-vpn-required/
https://www.pravasinewsdaily.com/2023/09/23/whatsapp-channel/
https://www.expattechs.com/2023/09/23/pravasi-pension-online/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *