Posted By Staff Editor Posted On

Expat arrest; കുവൈത്തിൽ മദ്യവും ആയുധവുമായി 7 പ്രവാസികൾ അറസ്റ്റിൽ

Expat arrest; കുവൈത്തിൽ മദ്യവും ആയുധവുമായി 7 പ്രവാസികൾ അറസ്റ്റിൽ

Expat arrest; പ്രാദേശിക മദ്യം ഉൽപ്പാദിപ്പിക്കുകയും കടത്തുന്നതിനായി മയക്കുമരുന്ന് കൈവശം വയ്ക്കുകയും ചെയ്ത ഏഴ് പേർ അറസ്റ്റിൽ. ഇവരിൽ നിന്ന് രേഖകളില്ലാത്ത ആയുധവും കണ്ടെത്തിയിട്ടുണ്ട്. രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ തുടർച്ചയായി നടത്തുന്ന നിരീക്ഷണങ്ങളുടെയും പരിശോധനകളുടെയും ഭാ​ഗമായാണ് അറസ്റ്റ്.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GMahzIEXNbwAOtNNdTjDBm

നാല് ബാരലുകളും 14 വലിയ കുപ്പികളും ലഹരി വസ്തുക്കളും അടങ്ങിയ 10 ബാഗുകളും 2 ആയുധങ്ങളും അൽ-വഫ്ര കാർഷിക മേഖലയിൽ നിന്ന് കണ്ടെത്തുകയായിരുന്നു. തുടർ നടപടികൾക്കായി ഇവരെ ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്തു.

https://www.seekofferings.com/call-recording-software/
https://www.pravasinewsdaily.com/2023/10/23/online-tv-malayalam/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *