Kuwait law; കുവൈത്തിൽ കാർ കഴുകാത്തതിന്റെ പേരിൽ പ്രവാസിക്ക് ക്രൂര മർദ്ദനം നടത്തിയ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസസ്ഥന് തടവ് ശിക്ഷ
Kuwait law; കുവൈത്തിൽ കാർ കഴുകാത്തതിന്റെ പേരിൽ പ്രവാസിക്ക് ക്രൂര മർദ്ദനം നടത്തിയ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസസ്ഥന് തടവ് ശിക്ഷ
Kuwait law; കാർ കഴുകാത്തതിന്റെ പേരിൽ ഒരു ബംഗ്ലാദേശിയെ ക്രൂരമായി മർദ്ദിച്ച ആഭ്യന്തര മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥനെ 7 വർഷത്തേക്ക് തടവിലിടാൻ വിധിച്ച് അപ്പീൽ കോടതി. മർദ്ദനത്തിൽ ബംഗ്ലാദേശിയുടെ ഇരു കൈകാലുകളും തളർന്നിരുന്നു.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GMahzIEXNbwAOtNNdTjDBm
കൗൺസിലർ നാസർ സലേം അൽ ഹെയ്ദിന്റെ നേതൃത്വത്തിലുള്ള അപ്പീൽ കോടതിയാണ് വിധി പറഞ്ഞത്. ശരീരത്തിന്റെ മൊത്തം ശേഷിയുടെ 50 ശതമാനമെങ്കിലും സ്ഥിരമായ വൈകല്യത്തിന് കാരണമായ പരിക്കുകൾ ബംഗ്ലാദേശിക്കുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു. പ്രതിയെ 10 വർഷം തടവിലാക്കണമെന്ന് ക്രിമിനൽ കോടതി വിധി. തുടർന്ന് പ്രതി അപ്പീൽ കോടതിയെ സമീപിക്കുകയായിരുന്നു.
Comments (0)