Posted By Nazia Staff Editor Posted On

Expat dead in kuwait; അവധി ആഘോഷിക്കാൻ നാട്ടിൽ പോയി;കുവൈറ്റ്‌ പ്രാവസി നാട്ടിൽ മരണപ്പെട്ടു

Expat dead in kuwait; കുവൈത്ത് സിറ്റി : കുവൈത്ത്‌ പ്രവാസി നാട്ടിൽ മരണമടഞ്ഞു.തൃശ്ശൂർ പഴഞ്ഞി അയിനൂര് സ്വദേശി വലിയ വളപ്പിൽ അബൂബക്കർ (50 ) ആണ് ഹൃദ്രോഗത്തെ തുടർന്ന് നാട്ടിൽ മരണമടഞ്ഞത്.ദീർഘകാലം ജഹറയിൽ  ഇലട്രിക്കൽ ജോലി ചെയ്തു വരികയായിരുന്ന ഇദ്ദേഹം നാട്ടിൽ അവധിക്ക് പോയതായിരുന്നു.ദാര്യ നെദീറ മകൾ നെജീബ് (കുവൈത്ത്) ഫാജിബ്, ദിൽ ഷാദ്.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/FTsHr9UCP4qDb2Pnyc3GDG

https://www.pravasinewsdaily.com/2023/09/12/now-download-this-cool-app-to-know-the-ticket-price-and-flight-time-anywhere-and-travel-at-the-cheapest-price/
https://www.pravasinewsdaily.com/2024/01/23/gmail-new-updation-2/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *