Family visa in kuwait;കാത്തിരുന്ന വാർത്ത എത്തി!!!കുവൈറ്റിൽ കുടുംബ വിസ പുനരാരംഭിക്കുന്നു ;പുതിയ നിബന്ധനകൾ അറിയാം
Family visa in kuwait;കുവൈത്ത് സിറ്റി : കുവൈത്തിൽ പ്രവാസികൾക്ക് കുടുംബ വിസ നൽകുന്നത് പുനരാരംഭിക്കുവാൻ തീരുമാനിച്ചു.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/FTsHr9UCP4qDb2Pnyc3GDG
ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആക്ടിംഗ് ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫിന്റെ നിർദ്ദേശത്തെ തുടർന്നാണ് നടപടി.പ്രവാസികൾക്ക് കുടുംബ വിസ ലഭിക്കുന്നതിന് 800 ദിനാർ ആണ് അടിസ്ഥാന ശമ്പളം നിശ്ചയിച്ചിരിക്കുന്നത്. ഇതിനു പുറമെ അപേക്ഷകന് യൂണിവേഴ്സിറ്റി സർട്ടിഫികറ്റും നിർബന്ധമാക്കിയിട്ടുണ്ട്.ജനുവരി 28 ഞായറാഴ്ച മുതൽ തീരുമാനം പ്രാബല്യത്തിൽ വരുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി
.2022 ജൂൺ മാസത്തിലാണ് പ്രവാസികകൾക്ക് കുടുംബ വിസ നൽകുന്നത് നിർത്തലാക്കിയത്.
Comments (0)