Posted By Staff Editor Posted On

Kuwait accident; കുവൈറ്റിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം: അമ്മയ്ക്കും മകൾക്കും പരിക്ക്

Kuwait accident; കുവൈറ്റിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം: അമ്മയ്ക്കും മകൾക്കും പരിക്ക്

Kuwait accident; കുവൈറ്റിലെ ആറാം റിംഗ് റോഡിൽ വാഹനവും ഇന്ധന ടാങ്കറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അമ്മയ്ക്കും മകൾക്കും പരിക്ക്. ഇവരുടെ നില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GMahzIEXNbwAOtNNdTjDBm

സമ്ഭയാവാം നടന്ന ഉടൻ ടാങ്കർ ഡ്രൈവർ അപകടസ്ഥലത്ത് നിന്ന് ഓടിപ്പോയി. കൂടുതൽ അന്വേഷണത്തിനായി പ്രവാസി ഡ്രൈവറെ ഉടൻ അറസ്റ്റ് ചെയ്യാൻ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.

https://www.pravasinewsdaily.com/2024/01/22/best-poster-making-free-application/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *