Kuwait deportation; കുവൈത്തിൽ ചൂതാട്ടവും മദ്യ നിർമാണവും: പ്രവാസികളെ നാടുകടത്തും
Kuwait deportation; കുവൈത്തിൽ ചൂതാട്ടവും മദ്യ നിർമാണവും: പ്രവാസികളെ നാടുകടത്തും
Kuwait deportation; ചൂതാട്ടത്തിലും മദ്യം നിർമാണത്തിലും ഏർപ്പെട്ടതിന്റെ പേരിൽ 30ലധികം പ്രവാസികൾ നാടുകടത്തൽ നേരിടുന്നതായി അധികൃതർ വ്യക്തമാക്കി.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GMahzIEXNbwAOtNNdTjDBm
അഹമ്മദി, ഫർവാനിയ ഗവർണറേറ്റുകളിൽ നടത്തിയ പരിശോധനയിലാണ് 30 പ്രവാസികകളെ അറസ്റ്റു ചെയ്തത്. പണവും മൊബൈൽ ഫോണുകളും ചൂതാട്ട വസ്തുക്കളും പ്രതികളിൽ നിന്ന് കണ്ടെടുത്തു. മദ്യ നിർമാണത്തിന് പിടിയിലായവരിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നു.
Comments (0)