Posted By Nazia Staff Editor Posted On

Cancer patients in kuwait;കുവൈറ്റിൽ ക്യാൻസർ മുക്തരായവരുടെ എണ്ണം വർധിച്ചു;കാരണം ഇതാണ്

Cancer patients in kuwait;കു​വൈ​ത്തിൽ കാൻസ​ർ മു​ക്ത​രാ​യ​വ​രു​ടെ എണ്ണം കൂടി. 2013 നും 2017​നും ഇ​ട​യി​ലുള്ള കണക്കാണ് നിലവിൽ പുറത്ത് വന്നത്. ഈ കാലയളവിൽ രോ​ഗ നി​ർ​ണ​യം ന​ട​ത്തി ഭേ​ദ​മാ​യ​വ​രു​ടെ എ​ണ്ണ​ത്തി​ൽ 75 ശ​ത​മാ​നം കൂടിയിട്ടുണ്ട്.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/FTsHr9UCP4qDb2Pnyc3GDG
കാ​ൻസ​ർ രം​ഗ​ത്ത് ആ​ഗോ​ള​ത​ല​ത്തി​ൽ ത​ന്നെ ഏ​റ്റ​വും നൂ​ത​ന​മാ​യ ചി​കി​ത്സ​യാ​ണ് രാജ്യത്ത് രോ​ഗികൾക്ക് നൽകുന്നത് എന്നതിന്റെ തെളിവാണിത്. 26,312 കാ​ൻ​സ​ർ കേ​സു​ക​ളാ​ണ് ക​ഴി​ഞ്ഞ പ​ത്ത് വ​ർഷ​ത്തി​നി​ട​യി​ൽ രാജ്യത്ത്റി​പ്പോ​ർട്ട് ചെ​യ്ത​ത്. ഇ​തി​ൽ 51 ശ​ത​മാ​നം കു​വൈ​ത്തി​ക​ളും ബാ​ക്കി പ്ര​വാ​സി​ക​ളു​മാ​ണ്.
The number of cancer-free people in Kuwait has increased; here’s why

https://www.seekofferings.com/expats-now-stay-with-your-loved-ones-for-as-long-as-you-want-that-too-with-a-fast-connection-no-vpn-required/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *