Kuwait domestic workers; ഗാർഹിക തൊഴിലാളികൾക്ക് സ്മാർട്ട് കാർഡ് ലഭിക്കണമെന്ന് നിർദ്ദേശം
Kuwait domestic workers; ഗാർഹിക തൊഴിലാളികൾക്ക് സ്മാർട്ട് കാർഡ് ലഭിക്കണമെന്ന് നിർദ്ദേശം
Kuwait domestic workers; കുവൈത്തിൽ തങ്ങളുടെ ഫയലുകളിൽ രജിസ്റ്റർ ചെയ്ത ഗാർഹിക തൊഴിലാളികൾക്ക് സ്മാർട്ട് കാർഡ് ലഭ്യമാക്കാൻ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന കമ്പനികളോടും ഓഫീസുകളോടും മാനവ ശേഷി സമിതി നിർദേശം പുറപ്പെടുവിച്ചു.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GMahzIEXNbwAOtNNdTjDBm
“മൈ ഐഡി” ആപ്ലിക്കേഷനിലൂടെ, തൊഴിലാളിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കുന്ന ഡിജിറ്റൽ സ്മാർട്ട് വർക്ക് കാർഡ് അനുവദിച്ചു നൽകാനാണ് ഉത്തരവ്. സ്മാർട്ട് കാർഡിന്റെ പകർപ്പുകൾ ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് നിയന്ത്രിക്കുന്ന ഡിപ്പാർട്‌മെന്റിനും ലൈസൻസിംഗ് വകുപ്പിനും സമർപ്പിക്കണമെന്നും അധികൃതർ വാർത്ത ക്കുറിപ്പിൽ അറിയിച്ചു.
Comments (0)