Kuwait fine; ഇനി പിഴയടക്കാൻ കൂടുതൽ എളുപ്പം… ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴ ഇനി സഹൽ ആപ്പിലൂടെ
Kuwait fine; ഇനി പിഴയടക്കാൻ കൂടുതൽ എളുപ്പം… ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴ ഇനി സഹൽ ആപ്പിലൂടെ
Kuwait fine; വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോഗിച്ചതിനും, മറ്റു ട്രാഫിക് നിയമലംഘനങ്ങൾക്കുമുള്ള പിഴ ചുമത്തുന്നത് സഹൽ ആപ്പ് വഴി ആരംഭിച്ചതായി കുവൈറ്റ് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GMahzIEXNbwAOtNNdTjDBm
Comments (0)