Posted By Staff Editor Posted On

Kuwait fire and safety; കുവൈത്തിൽ സ്റ്റേഡിയത്തിൻ്റെ മേൽക്കൂര തകർന്ന് വീണു: നാല് പേർക്ക് പരിക്ക്

Kuwait fire and safety; കുവൈത്തിൽ സ്റ്റേഡിയത്തിൻ്റെ മേൽക്കൂര തകർന്ന് വീണു: നാല് പേർക്ക് പരിക്ക്

Kuwait fire and safety; സാൽമിയയിലെ പാഡൽ സ്റ്റേഡിയത്തിൻ്റെ മേൽക്കൂര തകർന്ന് നാല് പേർക്ക് പരിക്കേറ്റു.റിപ്പോർട്ട് അനുസരിച്ച്, ചൊവ്വാഴ്ച ഉച്ചയ്ക്ക്സാ ആണ്ൽമിയ പ്രദേശത്തെ പാഡൽ കോർട്ടുകളിലൊന്നിൽ അലുമിനിയം മേൽക്കൂര തകർന്ന്.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GMahzIEXNbwAOtNNdTjDBm

ഉടൻ സാൽമിയയിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ എത്തി.അപകടം നിയന്ത്രിച്ച് അവശിഷ്ടങ്ങൾ നീക്കം ചെയ്തു. സംഭവത്തിൽ നാല് പേർക്ക് പരിക്കേറ്റു, പരിക്കേറ്റവരെ മെഡിക്കൽ എമർജൻസി റൂമിലേക്ക് മാറ്റി.

https://www.pravasinewsdaily.com/2023/09/12/now-download-this-cool-app-to-know-the-ticket-price-and-flight-time-anywhere-and-travel-at-the-cheapest-price/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *