Posted By Staff Editor Posted On

Kuwait law; 33 വർഷം മുൻപ് നാട്ടിലേക്ക് മടങ്ങിയ ഇന്ത്യക്കാരൻ സേവനനന്തര ആനുകുല്യങ്ങൾക്കായി കേസ് ഫയൽ ചെയ്തു

Kuwait law; 33 വർഷം മുൻപ് നാട്ടിലേക്ക് മടങ്ങിയ ഇന്ത്യക്കാരൻ സേവനനന്തര ആനുകുല്യങ്ങൾക്കായി കേസ് ഫയൽ ചെയ്തു

Kuwait law; ഇറാഖിന്റെ കുവൈത്ത് അധിനിവേശ കാലത്ത് നാട്ടിലേക്ക് മടങ്ങിയ ഇന്ത്യക്കാരൻ 33 വർഷങ്ങൾക്ക് ശേഷം ശമ്പള കുടിശ്ശികയും സർവീസ് ആനുകൂല്യങ്ങളും നൽകണമെന്നാവശ്യപെട്ട് കുവൈത്തിൽ കേസ് ഫയൽ ചെയ്തു .1980 മുതൽ 1990 വരെ പത്ത് വര്ഷം വിദ്യാഭ്യാസ മന്ത്രാലയത്തിൽ പ്ലമ്പറായി ജോലി ചെയ്ത ശിവരാജൻ നാഗപ്പൻ ആചാരി എന്ന ഇന്ത്യക്കാരനാണ് കേസുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചത് .കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GMahzIEXNbwAOtNNdTjDBm

അധിനിവേശത്തെ തുടർന്ന് 1990 ൽ നാട് വിടാൻ നിർബന്ധിതനായ തനിക്ക് 70 ദീനാറായിരുന്നു അന്ന് പ്രതിമാസ ശമ്പളം. ശമ്പള കുടിശിക ബാക്കിയുള്ളതോടൊപ്പം 10 വർഷത്തെ സർവീസ് ആനുകൂല്യവും തനിക്ക് ലഭിക്കേണ്ടതുണ്ടെന്നാണ് ഇന്ത്യക്കാരന്റെ പരാതി. നാട്ടിൽ നിന്ന് വിദേശകാര്യ മന്ത്രാലയം വഴി കുവൈത്തിലെ ഇന്ത്യൻ എംബസി മുഖാന്തിരമാണ് ഇന്ത്യക്കാരൻ പരാതി നൽകിയത് . തുടർ നടപടികൾക്കായി പരാതി മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്.

https://www.seekofferings.com/call-recording-software/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *