Posted By Staff Editor Posted On

Kuwait police; കുവൈത്തിലെ ട്രാഫിക് സൈൻ ബോർഡിൽ ട്രക്ക് ഇടിച്ചു: ഡ്രൈവർക്കെതിരെ നടപടി

Kuwait police; കുവൈത്തിലെ ട്രാഫിക് സൈൻ ബോർഡിൽ ട്രക്ക് ഇടിച്ചു: ഡ്രൈവർക്കെതിരെ നടപടി

Kuwait police; സുരക്ഷാ മാനദണ്ഡങ്ങളും ലംഘിച്ച് മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുകയും പൊതു റോഡിലെ ട്രാഫിക് സൈൻ ബോർഡ് നശിപ്പിക്കുകയും ട്രക്ക് ഡ്രൈവർക്കെതിരെ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IAnwY3JrUp6F7nSWJLII3f

പൊതുമുതൽ നശിപ്പിച്ചതിനും ട്രക്ക് ഡ്രൈവർക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് ഡ്രൈവറെ റഫർ ചെയ്തു. സുരക്ഷാ വ്യവസ്ഥകൾ ലംഘിച്ച് വാഹനമോടിച്ച ഒരു ട്രക്ക് ഡ്രൈവർ സൈൻബോർഡുമായി കൂട്ടിയിടിക്കുന്ന വീഡിയോ ക്ലിപ്പ് ചില സോഷ്യൽ മീഡിയ സൈറ്റുകളിൽ പ്രചരിക്കുകയായിരുന്നു.

https://www.pravasinewsdaily.com/2024/01/01/google-earth/
https://www.pravasinewsdaily.com/2023/09/12/now-download-this-cool-app-to-know-the-ticket-price-and-flight-time-anywhere-and-travel-at-the-cheapest-price/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *