Kuwait road closure; ശ്രദ്ധിക്കുക.. ഗസാലി റോഡിൽ ഇന്ന് മുതൽ യാത്രാ നിയന്ത്രണം
Kuwait road closure; ശ്രദ്ധിക്കുക.. ഗസാലി റോഡിൽ ഇന്ന് മുതൽ യാത്രാ നിയന്ത്രണം
Kuwait road closure; ഗസാലി റോഡിൽ ഇന്ന് മുതൽ 4 മണിക്കൂർ യാത്രാ നിയന്ത്രണം. ഇന്ന് ജനുവരി 9 ചൊവ്വാഴ്ച മുതൽ അടുത്ത മൂന്ന് ദിവസത്തേക്ക് ഗസാലി സ്ട്രീറ്റ് ഒരു ദിവസം 4 മണിക്കൂർ ഇരു ദിശകളിലും അടച്ചിരിക്കും.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GMahzIEXNbwAOtNNdTjDBm
ജനുവരി 9, 10, 11 ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ പുലർച്ചെ 1:00 മുതൽ 5:00 വരെ ആണ് റോഡ് അടച്ചിടുക .
Comments (0)