Posted By Nazia Staff Editor Posted On

Kuwait law;സലൂണുകളിൽ നിയമം കർശനമാക്കാൻ ഒരുങ്ങി കുവെെറ്റ്; സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് ജോലി ചെയ്യരുത്;പുതിയ മാറ്റം ഇങ്ങനെ

Kuwait law;കുവെെറ്റ്സിറ്റി: രാജ്യത്തെ സലൂണുകളിൽ പൊതുധാർമികമായ കാര്യങ്ങൾ കർശനമായി പാലിക്കാൻ നിർദേശങ്ങൾ നൽകണമെന്ന് കുവെെറ്റ് പാര്‍ലമെന്റ് അംഗം മുഹമ്മദ് ഹയേഫ് വ്യക്തമാക്കി. സലൂണുകൾ രാജ്യത്ത് തുറക്കാൻ വേണ്ടി സെെസൻസ് അനുവദിക്കുമ്പോൾ ചില മാനദണ്ഡങ്ങൾ നൽകുന്നുണ്ട്. അത് പാലിക്കാൻ ഉടമകൾ ബാധ്യസ്ഥരാണ്. സ്ഥാപനങ്ങൾ തുറക്കാൻ വേണ്ടി അനുവദിച്ചിട്ടുള്ള ലൈസന്‍സില്‍ പ്രതിപാദിച്ചിട്ടുള്ള നിയമങ്ങൾ എല്ലാം പാലിക്കണം.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/FTsHr9UCP4qDb2Pnyc3GDG
സലൂണിൽ നടക്കുന്ന പല കാര്യങ്ങളെ കുറിച്ചും നിരവധി പരാതികൾ ഉയർന്നു വന്നിട്ടുണ്ട്. അതിനാൽ ആണ് നിർദേശങ്ങൾ ശക്തമായി പാലിക്കണം എന്ന ആവശ്യം ഉന്നയിച്ച് അധികൃതർ രംഗത്തെത്തിയിരിക്കുന്നത്. മുനിസിപ്പാലിറ്റി മന്ത്രാലയം നിർദേശിച്ചിട്ടുള്ള നിയന്ത്രണങ്ങൾ ജനറൽ സ്റ്റോറുകൾക്ക് മാത്രമല്ല ഹെൽത്ത് ക്ലബുകൾ പോലുള്ള എല്ലാ സ്ഥാനങ്ങൾക്കും ബാധാകമാമെന്ന് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Kuwait set to tighten laws on salons;  Men and women should not work together; this is the new change

https://www.seekofferings.com/expats-now-stay-with-your-loved-ones-for-as-long-as-you-want-that-too-with-a-fast-connection-no-vpn-required/
https://chat.whatsapp.com/GMahzIEXNbwAOtNNdTjDBm
https://www.pravasinewsdaily.com/2024/01/19/job-vacancy/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *