Kuwait visa;കുവൈറ്റിൽ നിന്നും ഈ രാജ്യത്തേയ്ക്ക് ഇനി വിസ ഇല്ലാതെ സന്ദർശിക്കാം
Kuwait visa; കുവൈത്ത് സിറ്റി: വിസ ഇല്ലാതെ ഇറാനിൽ സന്ദർശനം നടത്താൻ സാധിക്കുന്ന രാജ്യക്കാരുടെ പട്ടികയിൽ കുവൈത്തികളെയും ഉൾപ്പെടുത്തികൊണ്ട് തഹ്‌റാൻ. ആർട്ടിക്കിൾ 17 പാസ്‌പോർട്ടുള്ളവരെയും ഈ വിഭാഗത്തിൽ ഉള്പെടുത്തിയിട്ടുണ്ട് . ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ്റെ കൗൺസിൽ ഓഫ് മിനിസ്റ്റേഴ്‌സ് ആണ് ഇത് സംബന്ധിച്ച തീരുമാനം കൈകൊണ്ടത്. ഏതാനും ആഴ്ചകൾക്ക് മുമ്പ് വിസയില്ലാതെ വെറും പാസ്പോർട്ട് മാത്രം ഉപയോഗപ്പെടുത്തി 27 രാജ്യങ്ങളിലെ പൗരന്മാർക്ക് തങ്ങളുടെ രാജ്യം സന്ദർശിക്കാൻ ഇറാൻ അനുമതി നൽകിയിരുന്നു.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/FTsHr9UCP4qDb2Pnyc3GDG
ആ വിഭാഗത്തിലേക്കാണ് കുവൈത്തിനെയും തഹ്‌റാൻ ഉൾപ്പെടുത്തിയിരിക്കുന്നത്. നിയമം അടുത്ത ഞായറാഴ്ചമുതൽ പ്രാബല്യത്തിലാകുമെന്ന് ഇറാൻ അധികൃതർ വ്യക്തമാക്കി.
Comments (0)