Part time job in kuwait;പാർടൈം ജോലി അനുമതി;ഈ മേഖലയിൽ കഴിവ് കുറഞ്ഞവരെ പ്രയോജനപ്പെടുത്തുന്നത് തടയണമെന്ന് എം. പി
Part time job in kuwait;കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രധാന ജോലിക്ക് പുറമെ വിദേശികൾക്ക് മറ്റിടങ്ങളിൽ പാർടൈം ജോലിചെയ്യാൻ നിയമപരമായി അംഗീകാരം നൽകിയതിനെ എഞ്ചിനീയറിംഗ് ഓഫീസുകളുടെയും കൺസൾട്ടിംഗ് ഹൗസുകളുടെയും ഫെഡറേഷൻ മേധാവി എഞ്ചനീയർ ബദർ അൽ സൽമാൻ പ്രശംസിച്ചു. അതെ സമയം കഴിവില്ലാത്ത ദുർബലരായ എൻജിനീയർമാർ നിയമത്തിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തുന്നത് തടയാൻ സംവിധാനം വേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.എൻജിനീയറിങ് പോലുള്ള തന്ത്രപ്രധാനമായ ജോലികളിൽ ഗുണനിലവാരം നോക്കാതെ പാർടൈം ജോലി അനുവദിക്കുന്നത് ഗുണത്തേക്കാളേറെ ദോശ ഫലമാണ് ഉണ്ടാക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/FTsHr9UCP4qDb2Pnyc3GDG
Comments (0)