Kuwait fire; കുവൈത്തിൽ വീടിന് തീപിടിച്ചു
Kuwait fire; കുവൈത്തിൽ വീടിന് തീപിടിച്ചു
Kuwait fire; ഹസാവി മേഖലയിൽ വീടിന് തീപിടിച്ചു. ഞായറാഴ്ച രാവിലെ ഒരു അറബ് വീട്ടിലാണ് സംഭവം. ജിലീബ്, സമൂദ് കേന്ദ്രങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ഉടൻ സഥലത്തെത്തി.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GMahzIEXNbwAOtNNdTjDBm
അപകടത്തിൽ ശ്വാസംമുട്ടൽ അനുഭവപ്പെട്ട മൂന്ന് പേരെ മെഡിക്കൽ എമർജൻസി റൂമിലേക്ക് മാറ്റി. തീപിടിത്തത്തിൽ തുണികളും മറ്റു വസ്തുക്കൾക്കും കേടുപാടുകൾ സംഭവിച്ചു. വലിയ വ്യാപനം ഇല്ലാതെ തീ നിയന്ത്രണ വിധേയമാക്കിയതായി അഗ്നിശമന സേന അറിയിച്ചു.
Comments (0)