Posted By Nazia Staff Editor Posted On

Police arrest in kuwait;കുവൈത്തിൽ ചൂതാട്ടത്തിൽ ഏർപ്പെട്ടിരുന്ന 30 പേർ  അറസ്റ്റിൽ

Police arrest in kuwait;കുവൈത്ത് സിറ്റി: രാജ്യത്തിന്റെ വിവിധ മേഖലകളിൽ ചൂതാട്ടത്തിൽ ഏർപ്പെട്ടിരുന്ന 30 പേർ ആഭ്യന്തര മന്ത്രാലയത്തിന്റെ പിടിയിൽ. ഇവരുടെ പക്കൽ നിന്ന് പണവും മൊബൈൽ ഫോണുകളും ചൂതാട്ട പ്രവർത്തനങ്ങളുടെ തെളിവുകളും കണ്ടെത്തി. പിടിയിലായവരെയും പിടിച്ചെടുത്ത വസ്‌തുക്കളും തുടർ നടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് കൈമാറും.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/FTsHr9UCP4qDb2Pnyc3GDG

https://www.pravasinewsdaily.com/2023/09/12/now-download-this-cool-app-to-know-the-ticket-price-and-flight-time-anywhere-and-travel-at-the-cheapest-price/
https://www.pravasinewsdaily.com/2024/01/15/watsapp-new-updation-9/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *