Posted By Nazia Staff Editor Posted On

Weather alert in kuwait;ഇനി കുളിരണിയും കുവൈറ്റ്; വരും ദിവസങ്ങളിൽ തണുപ്പ് കൂടാൻ സാധ്യത;കാലാവസ്ഥ അറിയിപ്പ് ഇങ്ങനെ

Weather alert in kuwait;കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ ത​ണു​പ്പ് കൂ​ടു​മെ​ന്ന് അ​ൽ ഉ​ജൈ​രി സ​യ​ന്‍റി​ഫി​ക് സെ​ന്‍റ​ർ അ​റി​യി​ച്ചു. ശൈ​ത്യ​കാ​ല​ത്തെ അ​സ്റാ​ഖ് സീ​സ​ണ്‍ ആ​രം​ഭി​ച്ചു. അ​ടു​ത്ത എ​ട്ട് ദി​വ​സം ഈ ​സീ​സ​ണ്‍ നീ​ണ്ടു​നി​ല്‍ക്കും. ഈ ​വ​ര്‍ഷ​ത്തെ ഏ​റ്റ​വും ത​ണു​പ്പു​ള്ള ദി​വ​സ​ങ്ങ​ളാ​യി​രി​ക്കും അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ അ​നു​ഭ​വ​പ്പെ​ടു​ക. പ​ക​ൽ സ​മ​യ​ത്തേ​ക്കാ​ൾ രാ​ത്രി​യി​ലും പു​ല​ര്‍ച്ച​യും അ​ന്ത​രീ​ക്ഷ താ​പ​നി​ല കു​റ​യു​മെ​ന്ന് ഉ​ജൈ​രി സെ​ന്‍റ​ര്‍ അ​റി​യി​ച്ചു. ശൈ​ത്യം ക​ണ​ക്കി​ലെ​ടു​ത്ത് വേ​ണ്ട മു​ന്‍ക​രു​ത​ല്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/FTsHr9UCP4qDb2Pnyc3GDG
ഫെ​ബ്രു​വ​രി​യി​ലും ക​ടു​ത്ത ത​ണു​പ്പു​ണ്ടാ​കും. മാ​ർ​ച്ച് അ​വ​സാ​നം വ​രെ ത​ണു​പ്പു തു​ട​രും. ഈ ​വ​ർ​ഷം ത​ണു​പ്പു സീ​സ​ൺ നീ​ളു​മെ​ന്ന് സൂ​ച​ന​യു​ണ്ട്. തു​ട​ർ​ന്ന് വ​സ​ന്ത​കാ​ല​വും പി​റ​കെ വേ​ന​ൽക്കാ​ല​വും എ​ത്തും.

അ​തേ​സ​മ​യം, മു​ൻ വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് കു​റ​ഞ്ഞ ത​ണു​പ്പാ​ണ് രാ​ജ്യ​ത്ത് ഇ​തു​വ​രെ അ​നു​ഭ​വ​പ്പെ​ട്ട​ത്. പ​തി​വാ​യി അ​നു​ഭ​വ​പ്പെ​ടു​ന്ന മ​ഴ​യും ഇ​ത്ത​വ​ണ ഉ​ണ്ടാ​യി​ല്ല. മ​ഴ​യു​ടെ കു​റ​വ് കാ​ല​ാവ​സ്ഥ​യി​ലും പ്ര​തി​ഫ​ലി​ച്ചു. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ ഈ ​സ​മ​യ​ത്ത് മ​രു​ഭൂ​മി ഭാ​ഗ​ങ്ങ​ളി​ൽ അ​ന്ത​രീ​ക്ഷ ഉൗ​ഷ്​​മാ​വ്​ പൂ​ജ്യം ഡി​ഗ്രി സെ​ൽ​ഷ്യ​സി​ലും താ​ഴെ പോ​യി​രു​ന്നു.

https://www.seekofferings.com/language-is-not-a-problem-anymore-any-message-coming-on-whatsapp-can-be-read-in-malayalam-with-one-click/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version