Kuwait Airways flight scheduleകുവൈത്ത് എയർവേസ് വിമാന ഷെഡ്യൂളിൽ മാറ്റം
Kuwait Airways flight schedule;കുവൈത്ത് സിറ്റി: കുവൈത്ത് എയർവേസ് വിമാന ഷെഡ്യൂളുകള്‍ പുന:ക്രമീകരിച്ചു. സാങ്കേതിക കാരണങ്ങളെ തുടര്‍ന്നാണ് കൈറോ, ജിദ്ദ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള വിമാന സര്‍വിസുകള്‍ റീ ഷെഡ്യൂൾ ചെയ്തത്.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/FTsHr9UCP4qDb2Pnyc3GDG
വിവിധ സ്ഥലങ്ങളിലേക്ക് പോകുന്നവര്‍ ഷെഡ്യൂൾ പരിശോധിച്ച് ഉറപ്പുവരുത്തണം. പുതുക്കിയ സമയക്രമം ഉൾപ്പെടെയുള്ള വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണെന്ന് കുവൈത്ത് എയർവേസ് അധികൃതര്‍ അറിയിച്ചു.
News Summary – Changes in Kuwait Airways flight schedule
Comments (0)