Posted By Nazia Staff Editor Posted On

ministry of interior;ശ്രദ്ധിക്കുക!!!കുവൈറ്റിലെ ഓൺലൈൻ ഇടപാടുകൾ അക്കൗണ്ടിലെത്തുന്നുണ്ടെന്ന് ഉറപ്പാക്കാണമെന്ന് മന്ത്രാലയം

ministry of interior;കുവൈത്ത് സിറ്റി: ജനുവരി 21. സാധനങ്ങൾ വാങ്ങിയതിനുള്ള കാശ് നേരിട്ട് കൊടുക്കുന്നതിന്  പകരം ഓൺലൈൻ പേയ്‌മെന്റ് നടത്തുമ്പോൾ വഞ്ചിക്ക പെടാനുള്ള സാധ്യത ഏറെയാണെന്നും ഉടമസ്ഥരും ഉപഭോക്താക്കളും ഒരുപോലെ ജാഗ്രത കാണിക്കണമെന്നും ആഭ്യന്തര മന്ത്രാലയം സ്വദേശികളോടും വിദേശികളോടും ആവശ്യപ്പെട്ടു. വില്പന നടത്തിയ ഉല്പന്നത്തിന്റെ വില തന്റെ അക്കൗണ്ടിലെത്തിയിട്ടുണ്ടെന്ന് കച്ചവടക്കാരനും തന്റെ അക്കൗണ്ടിൽനിന്ന് പണം  കച്ചവടക്കാരന്റെ അക്കൗണ്ടിലേക്ക് മാറ്റപ്പെട്ടിട്ടുണ്ടെന്ന് ഉപഭോകതാവും ഉറപ്പ് വരുത്തണം .കാരണം ഉത്പന്നം വിറ്റയാളുടെ ഫോണിലേക്ക് പണം അടച്ചതായുള്ള ഓൺലൈൻ വ്യാജ സന്ദേശങ്ങൾ അയക്കാൻ ഇപ്പോൾ പ്രയാസമില്ല.ഉപഭോക്താവ് അറിയാതെ പണം മറ്റ് അകൗണ്ടുകളിലേക്ക് പോകാനും സാധ്യത ഉണ്ട് .ഇത്തരം കാര്യങ്ങളിൽ എല്ലാവരും തികഞ്ഞ ജാഗ്രത കാണിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു .
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/FTsHr9UCP4qDb2Pnyc3GDG

https://www.seekofferings.com/language-is-not-a-problem-anymore-any-message-coming-on-whatsapp-can-be-read-in-malayalam-with-one-click/
https://www.pravasinewsdaily.com/2024/01/20/umrah-2/’

Comments (0)

Leave a Reply

Your email address will not be published. Required fields are marked *