Expat dead in kuwait;പ്രവാസി മലയാളി കുവൈറ്റിൽ മരണപ്പെട്ടു
Expat dead in kuwait;കുവൈത്ത് സിറ്റി : കുവൈത്തിൽ മലയാളി യുവാവ് മരണമടഞ്ഞു പയ്യോളി സ്വദേശി എം.സി.ഫൈസൽ ആണ് ഹൃദയാഘാതം മൂലം മരണമടഞ്ഞത്.
പിതാവ്: പരേതനായ ബീരാൻ കുട്ടി. മാതാവ്: ജമീല. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/FTsHr9UCP4qDb2Pnyc3GDG
Comments (0)