Posted By Nazia Staff Editor Posted On

residency violators in kuwait;കുവൈറ്റിൽ റെസിഡൻസി നിയമലംഘകരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കും

residency violators in kuwait;കുവൈറ്റ് സിറ്റി : കുവൈത്തിലെ താമസ തൊഴിൽ നിയമ ലംഘകരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുമെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. പുതിയ നടപടിയെന്ന നിലയിൽ, റെസിഡൻസി ലംഘനത്തിനുള്ള പിഴയും നാടുകടത്തൽ ചെലവും ബാങ്ക് അക്കൗണ്ടിൽ നിന്ന് നേരിട്ട് ഈടാക്കും, പിഴ അടയ്‌ക്കാനുള്ള പണമില്ലെന്ന് വ്യക്തികൾ അവകാശപ്പെടുന്നത് തടയുന്നതിനാണ് ഈ നടപടി.
Bank accounts of residency violators will be frozen in Kuwait
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/FTsHr9UCP4qDb2Pnyc3GDG

https://www.seekofferings.com/language-is-not-a-problem-anymore-any-message-coming-on-whatsapp-can-be-read-in-malayalam-with-one-click/
https://chat.whatsapp.com/GMahzIEXNbwAOtNNdTjDBm

Comments (0)

Leave a Reply

Your email address will not be published. Required fields are marked *