death penalty; കുവൈത്തിൽ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ
death penalty; കുവൈത്തിൽ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ
death penalty; ഭാര്യയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ. ജഡ്ജി ഡോ.ഖാലിദ് അൽ ഒമേറ അധ്യക്ഷനായ ക്രിമിനൽ കോടതിയാണ് പ്രതിയെ മരിക്കുംവരെ തൂക്കാന്‍ വിധിച്ചത്.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GMahzIEXNbwAOtNNdTjDBm
സംശയത്തിന്റെ പേരില്‍ ഭാര്യയെ കൊലപ്പെടുത്തുകയും തുടര്‍ന്ന് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ശരീരഭാഗങ്ങൾ വലിച്ചെറിയുകയുമായിരുന്നു. പ്രതിക്കെതിരെ ചുമത്തിയ മുഴുവൻ കുറ്റങ്ങളും തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിരുന്നു.
Comments (0)