Posted By Staff Editor Posted On

Kuwait smuggling; കുവൈത്തിൽ ക​ള​ർ പേ​ന​യു​ടെ രൂ​പ​ത്തി​ൽ ല​ഹ​രി: പി​ടി​കൂ​ടി ക​സ്റ്റം​സ്

Kuwait smuggling; കുവൈത്തിൽ ക​ള​ർ പേ​ന​യു​ടെ രൂ​പ​ത്തി​ൽ ല​ഹ​രി: പി​ടി​കൂ​ടി ക​സ്റ്റം​സ്

Kuwait smuggling;രൂ​പം മാ​റ്റി രാ​ജ്യ​ത്തെ​ത്തി​ച്ച മ​യ​ക്കു​മ​രു​ന്ന് എ​യ​ർ​പോ​ർ​ട്ട് ക​സ്റ്റം​സ് പി​ടി​കൂ​ടി. കാ​ന​ഡ​യി​ൽ​നി​ന്നു ക​ള​ർ പേ​ന​യു​ടെ രൂ​പ​ത്തി​ൽ എ​ത്തി​ച്ച കൊ​ക്കെ​യ്നാ​ണ് പി​ടി​കൂ​ടി​യ​ത്. എ​യ​ർ കാ​ർ​ഗോ ക​സ്റ്റം​സ് ഡ​യ​റ​ക്ട​ർ മു​ത്ത​ലാ​ഖ് അ​ൽ ഇ​നേ​സി, സൂ​പ്ര​ണ്ട് ഫ​ഹ​ദ് അ​ൽ ത​ഫ്‌​ലാ​ൻ എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ള​ർ പെ​ൻ​സി​ലു​ക​ളു​ടെ പെ​ട്ടി​യി​ൽ ഒ​ളി​പ്പി​ച്ച മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി​യ​ത്. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GMahzIEXNbwAOtNNdTjDBm

https://www.seekofferings.com/expats-now-stay-with-your-loved-ones-for-as-long-as-you-want-that-too-with-a-fast-connection-no-vpn-required/

പാ​ർ​സ​ലി​നു​ള്ളി​ൽ​നി​ന്ന് 29 ഗ്രാം ​കൊ​ക്കെ​യ്ൻ ക​ണ്ടെ​ത്തി. ഇ​വഇ​റ​ക്കു​മ​തി ചെ​യ്ത ആ​ളെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​പ്പെ​ടു​ത്തി​യ​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. പി​ടി​ച്ചെ​ടു​ത്ത ക​ള്ള​ക്ക​ട​ത്ത് വ​സ്തു​ക്ക​ൾ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് കൈ​മാ​റി.

https://www.pravasinewsdaily.com/2023/09/12/now-download-this-cool-app-to-know-the-ticket-price-and-flight-time-anywhere-and-travel-at-the-cheapest-price/
https://www.pravasinewsdaily.com/2024/01/12/military-operation-against-houthis-in-yemen/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *