Expat arrest in kuwit:കുവൈത്തിൽ ഇന്ത്യക്കാർ ഉൾപ്പെടെ 290 വിദേശികൾ അറസ്റ്റിൽ
Expat arrest in kuwit:കുവൈത്ത് സിറ്റി ∙ കുവൈത്തിൽ താമസ, കുടിയേറ്റ നിയമം ലംഘിച്ച ഇന്ത്യക്കാർ ഉൾപ്പെടെ 290 വിദേശികൾ അറസ്റ്റിൽ. ഫഹാഹീൽ, മഹ്ബൂല, ഫർവാനിയ, അൽറായ്, ഹവല്ലി എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് വിവിധ രാജ്യക്കാർ പിടിക്കപ്പെട്ടത്. അനധികൃത താമസക്കാർക്കെതിരെയുള്ള പരിശോധന വരും ദിവസങ്ങളിൽ ശക്തമാക്കുമെന്നു സുരക്ഷാവിഭാഗം അറിയിച്ചു. നിയമലംഘകർ താമസം നിയമവിധേയമാക്കുകയോ രാജ്യം വിടുകയോ ചെയ്യണമെന്നും അഭ്യർഥിച്ചു.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/FTsHr9UCP4qDb2Pnyc3GDG
English Summary:
Residency and Visa violation: 290 foreigners arrested in Kuwait
Comments (0)