Posted By Nazia Staff Editor Posted On

Fireforce in kuwait;കുവൈറ്റിൽ പാചക വാതാക സിലിണ്ടർ സ്ഫോടനം; 5 പ്രവാസികൾക്ക് പരിക്ക്

Fireforce in kuwait;കുവൈത്ത് സിറ്റി : ജനുവരി 11,കുവൈത്തിൽ ജഹ്‌റ പ്രദേശത്തെ ഒരു റസ്‌റ്റോറന്റിൽ പാചക വാതകം ചോർന്നുണ്ടായ സ്‌ഫോടനത്തെ തുടർന്ന് അഞ്ച് പ്രവാസികളെ ജഹ്‌റ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/FTsHr9UCP4qDb2Pnyc3GDG
  അപകടത്തെ കുറിച്ച്  അന്വേഷണം നടത്തി വരികയാണ്.പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്.

https://www.pravasinewsdaily.com/2023/09/12/now-download-this-cool-app-to-know-the-ticket-price-and-flight-time-anywhere-and-travel-at-the-cheapest-price/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *