Domestic workers in kuwait;കുവൈറ്റിൽ ഇടനിലക്കാർ ഒഴിവാക്കിഗാർഹികതൊഴിലാളികളെ നേരിട്ട് റിക്രൂട്ട് ചെയ്യാൻ നിർദ്ദേശം
Domestic workers in kuwait;കുവൈത്ത് സിറ്റി: ഇടനിലക്കാർ ഇല്ലാതെ വിദേശരാജ്യങ്ങളിൽനിന്ന് ഗാർഹികതൊഴിലാളികളെ നേരിട്ട് ഇറക്കുമതി ചെയ്യാനുളള നടപടികൾക്കായി സർക്കാർ നീക്കം ആരംഭിച്ചു. ഇതിന്റെ ഭാഗമായി വേണ്ടപ്പെട്ട നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പട്ടുകൊണ്ട് ആഭ്യന്തരമന്ത്രി ശൈഖ് തലാൽ അൽ ഖാലിദ് വിദേശകാര്യമന്ത്രിക്ക് കത്തയച്ചു.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/FTsHr9UCP4qDb2Pnyc3GDG
ഗാർഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി സർക്കാർ നിശ്ചയിച്ച അൽ ദുർറ കമ്പനിയെ ഉപയോഗപ്പെടുത്തി നേരിട്ട് തൊഴിലാളികളെ എത്തിക്കാനാണ് നീക്കം. കുവൈത്തിലെ വിവിധ രാജ്യങ്ങളിലെ എംബസികളുമായി ബന്ധപ്പെട്ട് ഇക്കാര്യത്തിൽ വേഗതയുണ്ടാക്കുവാനും മന്ത്രി ആവശ്യപ്പട്ടിട്ടുണ്ട്.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/FTsHr9UCP4qDb2Pnyc3GDG
Comments (0)