Posted By Nazia Staff Editor Posted On

Traffic accident in kuwait;2023-ൽ കുവൈറ്റിൽ പൊലിഞ്ഞു പോയത് നിരവധി ജീവനുകൾ;ഈ മരണങ്ങൾക്കെല്ലാം കാരാണം എന്തെന്നറിയാമോ?

Traffic accident in kuwait;കുവൈത്ത് സിറ്റി: കുവൈത്തിൽ കഴിഞ്ഞ വർഷം  സ്വദേശികളും വിദേശികളുമുൾപ്പെടെ  റോഡപകടങ്ങളിൽ   296 പേർക്ക് ജീവഹാനി സംഭവിച്ചതായി അധികൃതർ. ജനറൽ ട്രാഫിക് ഡിപ്പാർട്ടുമെന്റ് പുറത്തുവിട്ട സ്ഥിതിവിവര കണക്കിലാണ് ഇക്കാര്യം സൂചിപ്പിച്ചത്. രാജ്യത്തെ ആറു ഗവര്ണറേറ്റുകളിലെ ബന്ധപ്പെട്ട ഡിപ്പാർട്‌മെന്റുകൾ നൽകുന്ന വാഹനാപകടങ്ങളും മരണങ്ങളും സംബന്ധിച്ച കണക്കുകൾ വെച്ചാണ് വാർഷിക റിപ്പോർട്ട് തയ്യാറാക്കുന്നത്.

https://www.seekofferings.com/expats-now-stay-with-your-loved-ones-for-as-long-as-you-want-that-too-with-a-fast-connection-no-vpn-required/

അമിത വേഗത ,ചുവപ്പ് സിഗ്നൽ മറി കടക്കൽ , ഡ്രൈവിങിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കൽ തുടങ്ങിയ കാരണങ്ങളാണ് മരണങ്ങൾക്ക് ഇടയാക്കുന്ന തരത്തിലുള്ള അപകടങ്ങളിലേക്ക് നയിച്ചതെന്നാണ് കണ്ടെത്താനായത്.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/FTsHr9UCP4qDb2Pnyc3GDG

https://www.pravasinewsdaily.com/2023/09/12/now-download-this-cool-app-to-know-the-ticket-price-and-flight-time-anywhere-and-travel-at-the-cheapest-price/
https://www.pravasinewsdaily.com/2023/09/30/how-motorists-are-caught-not-wearing-seat-belts-while-driving-in-sharjah/
https://www.pravasinewsdaily.com/2024/01/11/uae-free-heart-surgeries/
https://www.pravasinewsdaily.com/2024/01/11/wearher-alert-in-uae/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *