Posted By Nazia Staff Editor Posted On

Expat dead;കുവൈറ്റ്‌ പ്രവാസി നാട്ടിൽ മരണമടഞ്ഞു

Expat dead; കുവൈത്ത് സിറ്റി ; കുവൈത്ത് പ്രവാസി നാട്ടിൽ മരണമടഞ്ഞു. കോട്ടയം, ഏറ്റുമാനൂർ സ്വദേശി കോട്ടക്കുഴിയിൽ വീട്ടിൽ സജി വർഗീസ് (51)ആണ് നാട്ടിൽ ചികിത്സയിലിരിക്കെ മരണമടഞ്ഞത്.യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ ജോലി   ചെയ്തുവരികയായിരുന്നു. .ഭാര്യ മിനി സജി മക്കൾ ഏബൽ  വർഗീസ്  ,അനു എൽസ.സംസ്കാരം പിന്നീട് നടക്കും.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/FTsHr9UCP4qDb2Pnyc3GDG

https://www.seekofferings.com/manglish-keyboard-application/
https://www.seekofferings.com/boodmo-spare-parts-expert/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *