Posted By Staff Editor Posted On

Expat death; കു​വൈ​ത്ത് മു​ൻ പ്ര​വാ​സി​യും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​യു​മാ​യ ത്രേ​സ്യ ഡ​യ​സ്‌ മരണപെട്ടു

Expat death; കു​വൈ​ത്ത് മു​ൻ പ്ര​വാ​സി​യും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​യു​മാ​യ ത്രേ​സ്യ ഡ​യ​സ്‌ മരണപെട്ടു

Expat death; കു​വൈ​ത്ത് മു​ൻ പ്ര​വാ​സി​യും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​യു​മാ​യ ത്രേ​സ്യ ഡ​യ​സ്‌ (62) നാ​ട്ടി​ൽ നി​ര്യാ​ത​യാ​യി. തൃ​ശൂ​ർ സ്വ​ദേ​ശി​യാ​ണ്. കു​വൈ​ത്തി​ലെ സാ​മൂ​ഹിക പ്ര​വ​ർ​ത്ത​ക ഷൈ​നി ഫ്രാ​ങ്കി​ന്‍റെ ജ്യേ​ഷ്ഠ സ​ഹോ​ദ​രി​യാ​യ ത്രേ​സ്യ ഡ​യ​സ്‌ മൂ​ന്നു ദ​ശാ​ബ്ദ​ക്കാ​ലം കു​വൈ​ത്തി​ൽ സ്പെ​ഷ​ൽ സ്കൂ​ളി​ൽ ജോ​ലി ചെ​യ്തി​രു​ന്നു.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GMahzIEXNbwAOtNNdTjDBm

നാ​ട്ടി​ൽ തൃ​ശൂ​ർ പു​ത്തൂ​രി​ൽ ബെത് സേഥ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ്‌ സ്ഥാ​പി​ച്ച്‌ അ​ഗ​തി മ​ന്ദി​ര​വും പ്രാ​യ​മാ​യ​വ​ർ​ക്കു​ള്ള കെ​യ​ർ ഹോ​മും ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു. വി​ക​ലാം​ഗ ക്ഷേ​മ ഫെ​ഡ​റേ​ഷ​ന്‍റെ സം​സ്ഥാ​ന അ​ധ്യ​ക്ഷ​യാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ഡി​ഫ​റ​ന്‍റ്ലി ഏ​ബി​ൾ​ഡ് ആ​യ​വ​രു​ടെ ക്ഷേ​മ​ത്തി​നാ​യി സ​മൂ​ഹ വി​വാ​ഹ​വും തൊ​ഴി​ൽ സം​രം​ഭ​ങ്ങ​ളു​മ​ട​ക്കം നി​ര​വ​ധി പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ച്‌ ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ട്‌.

ത്രേ​സ്യ ഡ​യ​സി​ന്‍റെ നി​ര്യാ​ണ​ത്തി​ലൂ​ടെ മി​ക​ച്ച സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​യെ​യാ​ണു ന​ഷ്ട​മാ​യി​രി​ക്കു​ന്ന​ത്‌. കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും ബ​ന്ധു​മി​ത്രാ​ദി​ക​ളു​ടെ​യും ദു​:ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ക​യും ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​താ​യി സാ​ന്ത്വ​നം കു​വൈ​ത്തും തൃ​ശൂ​ർ അ​സോ​സി​യേ​ഷ​നും അ​റി​യി​ച്ചു.

https://www.seekofferings.com/language-is-not-a-problem-anymore-any-message-coming-on-whatsapp-can-be-read-in-malayalam-with-one-click/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *