Posted By Staff Editor Posted On

Expat death; ഹൃദയാഘാതം: തിരുവനന്തപുരം സ്വദേശി കുവൈത്തിൽ മരണപ്പെട്ടു

Expat death; ഹൃദയാഘാതം: തിരുവനന്തപുരം സ്വദേശി കുവൈത്തിൽ മരണപ്പെട്ടു

Expat death; തിരുവനന്തപുരം സ്വദേശി കുവൈത്തിൽ ഹൃദയാഘാതംമൂലം മരണപ്പെട്ടു, തിരുവനന്തപുരം കണ്ണംമൂല സ്വദേശി സുനിൽ വാഹിനീയാനാണ് മരിച്ചത്. 59 വയസായിരുന്നു.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GMahzIEXNbwAOtNNdTjDBm

കുവൈത്തിലെ പ്രശസ്ത നാടക പ്രവർത്തകനാണ്. കൽപക് കുവൈറ്റ് അംഗമായിരുന്നു. മൃതദേഹം പൊതു ദർശനത്തിനായി നാളെ ബുധനാഴ്ച സഭാ മോർച്ചറിയിൽ വയ്ക്കും.

https://www.seekofferings.com/boodmo-spare-parts-expert/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *