Posted By Nazia Staff Editor Posted On

International companies in kuwait; കുവൈറ്റിൽ അ​ന്താ​രാ​ഷ്ട്ര ക​മ്പ​നി​ക​ള്‍ക്ക് നേ​രി​ട്ട് ഓ​ഫി​സു​ക​ള്‍ ആ​രം​ഭി​ക്കാൻ അ​നു​വാ​ദം

International companies in kuwait;കു​വൈ​ത്ത് സി​റ്റി: അ​ന്താ​രാ​ഷ്ട്ര ക​മ്പ​നി​ക​ള്‍ക്ക് നേ​രി​ട്ട് ഓ​ഫി​സു​ക​ള്‍ ആ​രം​ഭി​ക്കാ​നു​ള്ള അ​നു​വാ​ദം ന​ല്‍കി സ​ര്‍ക്കാ​ര്‍. ഇ​ത് സം​ബ​ന്ധ​മാ​യ സ​ര്‍ക്കു​ല​ര്‍ ഔ​ദ്യോ​ഗി​ക ഗ​സ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. ഇ​തോ​ടെ വി​ദേ​ശ ക​മ്പ​നി​ക​ൾ​ക്ക് പ്രാ​ദേ​ശി​ക ഏ​ജ​ന്‍റി​ല്ലാ​തെ രാ​ജ്യ​ത്ത് നേ​രി​ട്ട് ഓ​ഫി​സ് ആ​സ്ഥാ​ന​ങ്ങ​ള്‍ തു​റ​ക്കാ​ന്‍ ക​ഴി​യും. രാ​ജ്യ​ത്തെ നി​ക്ഷേ​പ അ​ന്ത​രീ​ക്ഷം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പു​തി​യ തീ​രു​മാ​നം.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/FTsHr9UCP4qDb2Pnyc3GDG
വി​ദേ​ശ ക​മ്പ​നി​ക​ള്‍ക്ക് അ​നു​വാ​ദം ന​ല്‍കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി നേ​ര​ത്തേ ആ​ർ​ട്ടി​ക്കി​ൾ 31 നി​യ​മ​ത്തി​ല്‍ ആ​വ​ശ്യ​മാ​യ ഭേ​ദ​ഗ​തി​ക​ള്‍ വ​രു​ത്തി​യി​രു​ന്നു. നി​യ​മം പ്രാ​ബ​ല്യ​ത്തി​ലാ​യ​തോ​ടെ സ​ര്‍ക്കാ​ര്‍ അ​ര്‍ധ​സ​ര്‍ക്കാ​ര്‍ പ്രോജ​ക്ടു​ക​ളി​ലും ബി​ഡു​ക​ളി​ലും ബ​ഹു​രാ​ഷ്ട്ര ക​മ്പ​നി​ക​ള്‍ക്ക് നേ​രി​ട്ട് പ​ങ്കെ​ടു​ക്കാ​ന്‍ ക​ഴി​യും.

News Summary – International companies can open offices directly

https://www.pravasinewsdaily.com/2023/09/12/now-download-this-cool-app-to-know-the-ticket-price-and-flight-time-anywhere-and-travel-at-the-cheapest-price/
https://www.pravasinewsdaily.com/2024/01/23/gmail-new-updation-2/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *