Kuwait accident death; കുവൈത്തിൽ വാഹനാപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം
Kuwait accident death; കുവൈത്തിൽ വാഹനാപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം
Kuwait accident death; ബിനൈഡർ റോഡിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. നുവൈസീബ് അഗ്നിശമന സേന ഉടൻ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GMahzIEXNbwAOtNNdTjDBm
ശനിയാഴ്ച രാവിലെയാണ് അപകടം. മൃതദേഹം ഫോറൻസിക് വിഭാഗത്തിലേക്ക് മാറ്റി.
Comments (0)