Posted By Staff Editor Posted On

Kuwait fire accident; കുവൈത്തിൽ സുബിയ മേഖലയിലെ ക്യാമ്പിൽ തീപിടിത്തം; ഒരു കുട്ടിക്ക് ദാരുണാന്ത്യം

Kuwait fire accident; കുവൈത്തിൽ സുബിയ മേഖലയിലെ ക്യാമ്പിൽ തീപിടിത്തം; ഒരു കുട്ടിക്ക് ദാരുണാന്ത്യം

Kuwait fire accident; സുബിയ മേഖലയിലെ ക്യാമ്പിൽ തീപിടിത്തം. ഇതേതുടർന്ന് ഒരു കുട്ടി മരണപ്പെട്ടു. രണ്ട് ഗാര്‍ഹിക തൊഴിലാളികള്‍ക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GMahzIEXNbwAOtNNdTjDBm

ഇവരെ ആശുപത്രിയിലേക്ക് മാറ്റി. തീപിടിത്തത്തിന്‍റെ കാരണം കണ്ടെത്താൻ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

https://www.pravasinewsdaily.com/2023/10/23/online-tv-malayalam/
https://www.pravasinewsdaily.com/2024/01/06/flight-viral-video/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *